"ഗവൺമെന്റ് ഹൈസ്കൂൾ ചാല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
'''<u>ചാല കമ്പോളം</u>''' | '''<u>ചാല കമ്പോളം</u>''' | ||
തിരുവനന്തപുരത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച ചാല കമ്പോളം പതിമൂന്നാം നൂറ്റാണ്ട് മുതൽ ഉണ്ടായിരുന്നതായിരുന്നു എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത് .1729 മുതൽ 1750 വരെ ആയിരുന്നു അനിഴം തിരുനാൾ മഹാരാജാവിന്റെ ഭരണ കാലം. | |||
അദ്ദേഹത്തിന്റെ ഭരണ കാലത്തെ 1750 ലാണ് തൃപ്പടിദാനം ചടങ്ങ് നടന്നത്. | |||
ഈ കാലത്തിനു മുൻപ് തന്നെ ചാല കമ്പോളം നില നിന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. | |||