"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
=== ഫ്രീഡം ഫെസ്റ്റ് 2023 ( | === ഫ്രീഡം ഫെസ്റ്റ് 2023 (2023 ആഗസ്ററ് 8 മുതൽ 11 വരെ) === | ||
ലിറ്റിൽ | ക്ലാസ്സ് 8 മുതൽ ക്ലാസ്സ് 10 വരെ യുള്ള എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരുടേയും നേതൃത്വത്തിൽ കേരളം സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു് "ഫ്രീഡം ഫെസ്റ്റ് 2023" എന്ന പദ്ധതി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് സ്കൂളിൽ നടത്തുകയുണ്ടായി. "അറിവ് എല്ലാവരിലും എത്തട്ടെ " എന്ന ആശയത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പരിപാടിയായിരുന്നു ഇത് . ആഗസ്ത് 9 ന് നടത്തിയ സ്കൂൾ അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ , ഐ.സി.ടി. യുടെ സാധ്യത എന്നീ വിഷയത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി . ഐ സി ടി എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിൽ സ്ക്രാച്ച് , ആനിമേഷൻ, റോബോട്ടിക്, നിർമ്മിത ബുദ്ധി (എ.ഐ.) തുടങ്ങിയ മേഖലയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രദർശനതിനുണ്ടായിരുന്നു . 5 മുതൽ 10 വരെ ക്ലസ്സിലുള്ള എല്ലാ കുട്ടികളും അധ്യാപകരും പ്രദർശനം കാണുകയും അത് മനസ്സിലാക്കുകയും ചെയ്തുനോക്കുകയും ചെയ്തു . ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. | ||
https://www.youtube.com/watch?v=cWS2R5g11Qo | https://www.youtube.com/watch?v=cWS2R5g11Qo |
18:05, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഫ്രീഡം ഫെസ്റ്റ് 2023 (2023 ആഗസ്ററ് 8 മുതൽ 11 വരെ)
ക്ലാസ്സ് 8 മുതൽ ക്ലാസ്സ് 10 വരെ യുള്ള എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരുടേയും നേതൃത്വത്തിൽ കേരളം സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു് "ഫ്രീഡം ഫെസ്റ്റ് 2023" എന്ന പദ്ധതി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് സ്കൂളിൽ നടത്തുകയുണ്ടായി. "അറിവ് എല്ലാവരിലും എത്തട്ടെ " എന്ന ആശയത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പരിപാടിയായിരുന്നു ഇത് . ആഗസ്ത് 9 ന് നടത്തിയ സ്കൂൾ അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ , ഐ.സി.ടി. യുടെ സാധ്യത എന്നീ വിഷയത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി . ഐ സി ടി എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിൽ സ്ക്രാച്ച് , ആനിമേഷൻ, റോബോട്ടിക്, നിർമ്മിത ബുദ്ധി (എ.ഐ.) തുടങ്ങിയ മേഖലയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രദർശനതിനുണ്ടായിരുന്നു . 5 മുതൽ 10 വരെ ക്ലസ്സിലുള്ള എല്ലാ കുട്ടികളും അധ്യാപകരും പ്രദർശനം കാണുകയും അത് മനസ്സിലാക്കുകയും ചെയ്തുനോക്കുകയും ചെയ്തു . ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.