ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44064 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{prettyurl |L F H S ANTHIYOORKONAM}}
{{prettyurl |L F H S ANTHIYOORKONAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 7: വരി 7:
{{Infobox School
{{Infobox School
| സ്ഥലപ്പേര്=അന്തിയൂര്‍ക്കോണം
| സ്ഥലപ്പേര്=അന്തിയൂര്‍ക്കോണം
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
റവന്യൂ ജില്ല=തിരുവന്തപുരം|
റവന്യൂ ജില്ല=തിരുവന്തപുരം|
| സ്കൂള്‍ കോഡ്= 44064
| സ്കൂള്‍ കോഡ്= 44064
വരി 13: വരി 13:
| സ്ഥാപിതമാസം= 05  
| സ്ഥാപിതമാസം= 05  
| സ്ഥാപിതവര്‍ഷം= 1885
| സ്ഥാപിതവര്‍ഷം= 1885
| സ്കൂള്‍ വിലാസം= : അന്തിയൂര്‍ക്കോണം കൊല്ലോട് പി ഒ
| സ്കൂള്‍ വിലാസം= : അന്തിയൂര്‍ക്കോണം, കൊല്ലോട് പി ഒ
<br/> കൊല്ലോട്
<br/> കൊല്ലോട്
| പിന്‍ കോഡ്= 695571
| പിന്‍ കോഡ്= 695571
വരി 37: വരി 37:
| പ്രധാന അദ്ധ്യാപകന്‍= ലതിക കുമാരി.ജി
| പ്രധാന അദ്ധ്യാപകന്‍= ലതിക കുമാരി.ജി
| പി.ടി.ഏ. പ്രസിഡണ്ട്=  സതീഷ് കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സതീഷ് കുമാര്‍
|ഗ്രേഡ്= 4|
|ഗ്രേഡ്= 7
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=44064-1.jpg|
| സ്കൂള്‍ ചിത്രം=44064-1.jpg|
വരി 49: വരി 49:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


നെയ്യാറ്റിന്‍കര താലൂക്കില്‍ മലയിങ്കീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എഫ്..എച്ച് എസ് .1936ല്‍ വിന്‍‍സന്റ്  ഡി പെരേര എന്നബിഷപ്പ് ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.<big>എല്‍.എഫ്.എച്ച്.എസ്. അന്തിയൂര്‍ക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ട് നില്‍ക്കുന്നു.</big>
നെയ്യാറ്റിന്‍കര താലൂക്കില്‍ മലയിന്‍കീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എഫ്..എച്ച് എസ് അന്തിയൂര്‍ക്കോണം.1936ല്‍ വിന്‍‍സന്റ്  ഡി പെരേര എന്നബിഷപ്പ് ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.<big>എല്‍.എഫ്.എച്ച്.എസ്. അന്തിയൂര്‍ക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ട് നില്‍ക്കുന്നു.</big>


== ചരിത്രം ==
== ചരിത്രം ==
വരി 109: വരി 109:


==വഴികാട്ടി==
==വഴികാട്ടി==
മലയിന്‍കീഴില്‍ നിന്നും കാട്ടാക്കട റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരം.
{{#multimaps: 8.4901672, 77.0360513 | width=600px| zoom=15}}
{<{{#multimaps: 8.4900589, 77.0521289| width=800px | zoom=16 }} , LF HS Anthiyoorkonam
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലയിന്‍കീഴില്‍ നിന്നും കാട്ടാക്കട റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്നു.
|}
|}

11:06, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
വിലാസം
അന്തിയൂര്‍ക്കോണം

തിരുവന്തപുരം ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-01-2017Sathish.ss





നെയ്യാറ്റിന്‍കര താലൂക്കില്‍ മലയിന്‍കീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എഫ്..എച്ച് എസ് അന്തിയൂര്‍ക്കോണം.1936ല്‍ വിന്‍‍സന്റ് ഡി പെരേര എന്നബിഷപ്പ് ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.എല്‍.എഫ്.എച്ച്.എസ്. അന്തിയൂര്‍ക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ട് നില്‍ക്കുന്നു.

ചരിത്രം

അന്തിയൂര്‍ക്കോണം പാലത്തിനു സമീപം പുത്തന്‍ വീട്ടീല്‍ ശ്രീ കൊചുകൃഷ്ണപിള്ള 1885 ല്‍ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ല്‍ പ‍‍‍‌ഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു.1963 ല്‍റവ.ബിഷപ്പ് വിന്‍സന്‍റ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എല്‍ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൃഷിയ്കായി പ്രത്യേക സ്ഥലം ഉണ്ട്.MLA fund ല്‍ നിന്നും അനുവദിച്ചു കിട്ടിയ ഒരു smart classroom ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.ആറ് ഹൈടെക് ക്ലാസ്സ് മുറികള്‍ പുതിയ സ്കൂള്‍ കെട്ടിടത്തില്‍ ഒരുങ്ങിക്കഴിഞ്ഞു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇംഗ്ലീഷ് ക്ലബ്ബ്

students presenting SKIT on stage

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ Debate,Panel discussion,SKIT എന്നിവയ്ക് പരിശീലനം നല്‍കി വരുന്നു. നെയ്യാറ്റിന്‍കരയില്‍ നടന്ന ഇംഗ്ലീഷ് ഫെസ്റ്റില്‍ സ്കിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു

കാര്‍ഷിക ക്ലബ്ബ്

കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.

കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കരനെല്‍ കൃഷി ആരംഭിച്ചു.

നെല്‍ച്ചെടി തൈകള്‍ നട്ടു...

നെല്‍ചെടികള്‍ വളരുകയാണ്.....


നെല്ലിന്റെ വളര്‍ച്ചയുടെ നേര്‍ക്കാഴ്ച......

മാനേജ്മെന്റ്

നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാകോര്‍പ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനില്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ.ജോയി സാബു ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാന്‍സിസ്,ശ്രീ.കിങ്സിലി ജോര്‍ജ്,ശ്രിമതി.സുഗന്ധിഭായി,ശ്രീമതി.എെഡ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഷാജീ ഏലിയാസ്- ഡോക്ടര്‍, ഉഷസ്സ് -ഡോക്ടര്‍, വിജയകൃഷ്ണന്‍- സാഹിത്യകാരന്‍, സത്യദാസ്സ്- അവാര്‍ഡ് ജേതാവ്, പ്രഭാകരന്‍ -സെയില്‍ട്ടാക്ക്സ് കമ്മീഷണര്‍

=

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിത്.ലോകമാതൃദിനത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് നടത്തി.

വഴികാട്ടി

{{#multimaps: 8.4901672, 77.0360513 | width=600px| zoom=15}}