Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 33: |
വരി 33: |
| സ്കൂള്‍ ചിത്രം= 20040 school.jpg | | | സ്കൂള്‍ ചിത്രം= 20040 school.jpg | |
| }} | | }} |
| പാലക്കാട് ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ തച്ചനാട്ടുകരയില്‍ പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില്‍ വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1968ല്‍ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.
| | |
|
| |
|
| <gallery> | | <gallery> |
വരി 40: |
വരി 40: |
| </gallery> | | </gallery> |
| == ചരിത്രം == | | == ചരിത്രം == |
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| | |
|
| |
|
| == ഭൗതികസൗകര്യങ്ങള് == | | == ഭൗതികസൗകര്യങ്ങള് == |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
വരി 56: |
വരി 53: |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
|
| |
|
| == മുന്‍ സാരഥികള്‍ == | | == മുന്‍ സാരഥികള്‍ == |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| | |
| |-
| |
| |1905 - 13
| |
| | റവ. ടി. മാവു
| |
| |-
| |
| |1913 - 23
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1923 - 29
| |
| | മാണിക്യം പിള്ള
| |
| |-
| |
| |1929 - 41
| |
| |കെ.പി. വറീദ്
| |
| |-
| |
| |1941 - 42
| |
| |കെ. ജെസുമാന്‍
| |
| |-
| |
| |1942 - 51
| |
| |ജോണ്‍ പാവമണി
| |
| |-
| |
| |1951 - 55
| |
| |ക്രിസ്റ്റി ഗബ്രിയേല്‍
| |
| |-
| |
| |1955- 58
| |
| |പി.സി. മാത്യു
| |
| |-
| |
| |1958 - 61
| |
| |ഏണസ്റ്റ് ലേബന്‍
| |
| |-
| |
| |1961 - 72
| |
| |ജെ.ഡബ്ലിയു. സാമുവേല്‍
| |
| |-
| |
| |1972 - 83
| |
| |കെ.എ. ഗൗരിക്കുട്ടി
| |
| |-
| |
| |1983 - 87
| |
| |അന്നമ്മ കുരുവിള
| |
| |-
| |
| |1987 - 88
| |
| |എ. മാലിനി
| |
| |-
| |
| |1989 - 90
| |
| |എ.പി. ശ്രീനിവാസന്
| |
| |-
| |
| |1990 - 92
| |
| |സി. ജോസഫ്
| |
| |-
| |
| |1992-01
| |
| |സുധീഷ് നിക്കോളാസ്
| |
| |-
| |
| |2001 - 02
| |
| |ജെ. ഗോപിനാഥ്
| |
| |-
| |
| |2002- 04
| |
| |ലളിത ജോണ്‍
| |
| |-
| |
| |2004- 05
| |
| |വല്‍സ ജോര്‍ജ്
| |
| |-
| |
| |2005 - 08
| |
| |സുധീഷ് നിക്കോളാസ്
| |
| |}
| |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
16:38, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി |
---|
|
പാലക്കാട് ജില്ല |
സ്ഥാപിതം | 06 - |
---|
|
റവന്യൂ ജില്ല | പാലക്കാട് |
---|
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
---|
|
മാദ്ധ്യമം | മലയാളം |
---|
|
29-12-2009 | Muraleekrishnan |
---|
ചരിത്രം
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 213 ന് തൊട്ട് പെരിന്തല്‍മണ്ണ നഗരത്തില്‍ നിന്നും 12 കി.മി. അകലത്തായി മണ്ണാര്‍ക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.
- മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന് 20 കി.മി. അകലം
|
<googlemap version="0.9" lat="10.949714" lon="76.321421" zoom="17" width="350" height="350">
10.95023, 76.320562, FMHS Karinkallathani,Palakkad,KERALA
FMHS Karinkallathani,Palakkad,KERALA
10.950093, 76.321603
</googlemap>