"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 6: | വരി 6: | ||
|+ | |+ | ||
![[പ്രമാണം:19674 praveshanolsavam 4.jpg|ലഘുചിത്രം|പ്രവേശനോത്സവം തുവ്വക്കാട് സ്കൂളിൽ|നടുവിൽ|400x400ബിന്ദു]] | ![[പ്രമാണം:19674 praveshanolsavam 4.jpg|ലഘുചിത്രം|പ്രവേശനോത്സവം തുവ്വക്കാട് സ്കൂളിൽ|നടുവിൽ|400x400ബിന്ദു]] | ||
![[പ്രമാണം:19674 praveshanolsavam 2.jpg|ലഘുചിത്രം| | ![[പ്രമാണം:19674 praveshanolsavam 2.jpg|ലഘുചിത്രം|പ്രധാനധ്യാപിക കുട്ടികളോട് സംവദിക്കുന്നു|നടുവിൽ|400x400ബിന്ദു]] | ||
![[പ്രമാണം:19674 praveshanolsavam 3.jpg.jpg|ലഘുചിത്രം|പ്രവേശനോത്സവം|നടുവിൽ|400x400ബിന്ദു]] | ![[പ്രമാണം:19674 praveshanolsavam 3.jpg.jpg|ലഘുചിത്രം|പ്രവേശനോത്സവം|നടുവിൽ|400x400ബിന്ദു]] | ||
|} | |} | ||
<p>2023-24 അധ്യയന വർഷത്തെ വരവേറ്റ് '''എ എം യു പി എസ് കന്മനം''' പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.</p> | <p>2023-24 അധ്യയന വർഷത്തെ വരവേറ്റ് '''എ എം യു പി എസ് കന്മനം''' പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.</p> | ||
<p>പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.ക്ലബ്ബുകൾ പായസവും മധുരപലഹാരങ്ങളും നൽകി.</b> | <p>പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.ക്ലബ്ബുകൾ പായസവും മധുരപലഹാരങ്ങളും നൽകി.</b> | ||
21:17, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
JUNE
പ്രവേശനോത്സവം
2023-24 അധ്യയന വർഷത്തെ വരവേറ്റ് എ എം യു പി എസ് കന്മനം പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.
പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.ക്ലബ്ബുകൾ പായസവും മധുരപലഹാരങ്ങളും നൽകി.


