"U. P. S. Chenkal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുട്ടമല
| സ്ഥലപ്പേര്= ചെങ്കല്‍
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 44450
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവര്‍ഷം=  1960
| സ്കൂള്‍ വിലാസം= .യു.പി.എസ്
| സ്കൂള്‍ വിലാസം= .യു.പി.എസ് ചെങ്കല്‍
| പിന്‍ കോഡ്= 695505
| പിന്‍ കോഡ്= 695132
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍=upschenkal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കാട്ടാക്കട
| ഉപ ജില്ല= നെയ്യാറ്റിന്‍കര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=55
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 44
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 99
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=       
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപിക=  
| പ്രധാന അദ്ധ്യാപിക=  

11:52, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

U. P. S. Chenkal
വിലാസം
ചെങ്കല്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-01-2017MT 1168




ചരിത്രം

ചെങ്കൽ ദേശത്തു കുറിച്ചിവിളവീട്ടിൽ കേശവപിള്ളയുടെ മേൽനോട്ടത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് 1910 -ൽ ലോവർ പ്രൈമറി സ്‌കൂളായി മാറിയത് .1956 -ൽ സ്കൂളിന് ചെങ്കൽ എൽ .പി .ബി .എസ് എന്ന പേര് ലഭിച്ചു .1956 -ൽ ആണ് ഇന്ന് കാണുന്ന കെട്ടിടം നിർമിച്ചത് . ആദ്യ് കാലത്തു പെൺകുട്ടികൾക്കും പ്റവേശനം നൽകിയിരുന്നുവെങ്കിലും ഈ സ്കൂളിന്റെ തൊട്ടടുത്ത് പെൺകുട്ടികൾക്കുമാത്രമായി ചെങ്കൽ എൽ.പി .ജി .എസ് . നിലവിൽ വന്നതോടെ ഇവിടെ പ്റവേശനം ആൺകുട്ടികൾക്ക് മാത്രമായിമാറി .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസക്കാരനായ ശ്രീനിവാസൻപോറ്റിയാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ .കെ.സുമതിഅമ്മയാണ് ആദ്യ വിദ്യാർത്ഥിനി

ഭൗതികസൗകര്യങ്ങള്‍

  ഓഫീസ്‌മുറിയും  ക്ളാസ്സ്മുറികളും ഉൾപ്പെടുന്ന ഒരു പ്രധാനകെട്ടിടം മാത്റമാണ് സ്കൂളിനുള്ളത്.

ഒരു കംപ്യൂട്ടറും ഒരു പ്രൊജക്ടറും സ്കൂളിനുണ്ട് .ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂളിന്റെ വികസനത്തിന് തടസ്സമാകുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 വിദ്യാരംഗം കലാസാഹിത്യവേദി
        ഗാന്ധി ദർശൻ

ക്ളബ് പ്റവർത്തനങ്ങൾ

         ഗണിതക്ളബ് , സയൻസ് ക്ളബ് ,ഭാഷാ ക്ളബ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

           സ്കൂളിന്റെ  മുൻപ്റധാനാദ്ധ്യാപകർ       

            സുജാത
            നിർമലകുമാരി
             ലതികകുമാരി
            ബേബികുസുമം
            ലത  എൻ
            കുമാരിഗീത  

പ്റശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

         ശ്റീ . എം.എ  ശങ്കരപ്പിള്ള (ശ്റീ .ചിത്തിരതിരുനാൾ  മഹാരാജാവിന്റെ ഗുരുവായിരുന്നു )
         
         ചെങ്കൽ പുരുഷോത്തമൻ നായർ (സ്വാതന്ത്റ്യ  സമരസേനാനി )
        
         ഡോ. കേശവൻ നായർ (മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേലധികാരി )
         കൃഷ്ണൻകുട്ടീസ്വാമികൾ
         കൃഷ്ണൻ നായർ
         സൈമൺ
         ചന്ദ്രകുമാരൻ നായർ
        
          വേണുഗോപാലൻ നായർ 

പ്രശംസ

വഴികാട്ടി

{{#multimaps: 8.504872, 77.1755567 | zoom=12 }}

"https://schoolwiki.in/index.php?title=U._P._S._Chenkal&oldid=221392" എന്ന താളിൽനിന്ന് ശേഖരിച്ചത്