"എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{| class="wikitable"
|3
|}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|H.I.M.U.P.S. Manhapatta}}
{{prettyurl|H.I.M.U.P.S. Manhapatta}}
വരി 81: വരി 84:


പ്ര'''ശസ്ഥരായ വിദ്യാർത്ഥികൾ'''
പ്ര'''ശസ്ഥരായ വിദ്യാർത്ഥികൾ'''
{| class="wikitable"
|+
!ക്രമനമ്പർ
!പൂർവ്വ വിദ്യാർത്ഥിയുടെ പേര്
! colspan="2" |മേഖല
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|}





12:15, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

3
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മ‍ഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്‌കൂൾ മഞ്ഞപ്പറ്റ,

ചരിത്രം

1995 ജൂലൈ 13 ന് മഞ്ചേരി ഉപജില്ലയിലെ 17 -വാർ‍ഡിലെ മ‍‍ഞ്ഞപ്പറ്റയിൽ ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പി.കേശവൻ മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. കാൽനൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദമിക, കലാകായിക ,ശാസ്ത്ര പ്രവർത്തിപരിചയമേളകളിലും , USS മറ്റ് മത്സര പരീക്ഷകളിലും പല വ‍ർഷങ്ങളിലും ഒന്നും ,രണ്ടും സ്ഥാനങ്ങൾ നിലനി‍ർത്തിപോരുന്നു.അക്കാധമിക രംഗത്ത് കഴിഞ്ഞ ആറു വർഷമായി ഈ സ്കൂളാണ് ഒ!ന്നാം സ്ഥാനത്ത് തുടരുന്നത്. അത് പോലെ തന്നെ വിവിധ ക്വിസ് മത്സരത്തിൽ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ വരെ മാറ്റുരയ്ക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

3 ക്ളാസ് റൂമുകളോട് കൂടി പ്രവർത്തനം ആരംഭിച്ച സ്കൂളിലിന്ന് 15 ക്ളാസ് റൂമുകൾ പ്രവർത്തന ക്ഷമമാണ്. സി.സി.ടി.വി , ഇന്റർ നെറ്റ് സൗകര്യം .സ്കൂൾ വാഹനം എല്ലാം സജ്ജമാണ്. പി.ടി.എ , സ്കൂൾ വികസന കമ്മിറ്റി . പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ,എം.പി.ടി.എ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതിന്റെ ഫലമയി അക്കാധമിക , അനക്കാധമിക രംഗത്ത് ഏറെ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴായി മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പലപ്പോഴായി സ്കൂൾ സന്ദർശിക്കുകയും, സ്കൂൾ പ്രവ‍ത്തനങ്ങളിൽ സംത്യപ്തി രേഖപ്പെടുത്തുകയും, അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.അധ്യാപക‍ർ , പി.ടി.എ ,മാനേജ് മെന്റ് ,ഒ.എസ്.എ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും കൂട്ടായ്മയോട് കൂടിയുള്ള ഫ്രവർത്തനത്തിന്റെ വിജയമാണ് സ്കൂളിന്റെ സമസ്ഥമേഖലയിലുള്ള ഉന്നമനത്തിന് നിദാനമായത്.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

സൗകര്യ പ്രദമായ ക്ലാസ് റൂമുകൾ

ലൈബ്രറി ,

പാചകപ്പുര

പ്രാർത്ഥനാ ഹാൾ ,

വിശാലമായ കളിസ്ഥലം ,

സൗകര്യ പ്രദമായ കംപ്യൂട്ടർ ലാബ്

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ പരിശീലനം നൽകിയിരുന്നു.
  • സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, ഹരിത സേന യൂണിറ്റ് എന്നിവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • മാത്‍സ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഇംഗ്ളീഷ് ക്ലബ്ബ്
  • ഊർജ്ജക്ബ്ബ്ബ്
  • ഹരിത ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്

ക്ലബ്ബുകളുടെ പ്രവ‍ത്തമങ്ങൾ കൂടുതൽ അറിയുവാൻ


മാനേജ് മെന്റ്


മുൻ സാരഥികൾ

സ്കൂളിലെ മു

ക്രമ

നമ്പർ

പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1
2
3


പ്രശസ്ഥരായ വിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വ വിദ്യാർത്ഥിയുടെ പേര് മേഖല
1
2
3


ചിത്രശാല

ചിത്രം കാണുവാൻ


തനതു പ്രവർത്തനങ്ങൾ

അക്കാദമിക രംഗത്തെ മികവ് ഉയർത്തി കൊണ്ടുവരുന്നതിനായി വിവധ തനത് പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്. അതിൽ ശ്രദ്ദേയമായ ചില പ്രവർത്തനങ്ങൾ

തിളക്കം : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം കൊണ്ട് വരുന്നതിനായി എല്ലാ ദിവസവും രാവിലെ 9 - 10 വരെ , ഒരു മണിക്കൂ‍ നീണ്ട് നിൽക്കുന്ന ശാക്തീകരണ പരിപാടി.

ഗണിത കൗതുകം : ഗണിതത്തിൾ പിന്നോക്കം നിൽക്കുന്നവരെ ഊ‍ർജ്ജസ്വലരാക്കുന്നതിനായി നടത്തുന്ന

പദ്ധതി.

കെട്ടിട ഉത്ഘാടനം

സ്വീറ്റ് വേർഡ്സ് : ഭാഷാവിഷയങ്ങളിൽ പദസമ്പത്ത് വർദ്ധിപ്പിച്ച് ഇംഗ്ലീഷ് , ഹിന്ദി ഭാഷ മെച്ചപ്പെടുത്തുന്നനിനായ്

ഉള്ള പ്രത്യേക ശാക്തീകരണ പരിപാടി.

ചിട്ടവട്ടം  : പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പത്രം ഉൾപ്പെടെ പ്രധാന ദേശീയ പത്രങ്ങൾ എല്ലാ ക്ളാസിലും വായിക്കുന്നു.

പ്രാദേശിക നാട്ടുകൂട്ടം : രക്ഷിതാക്കളുടെ കൂട്ടായ്മ , പി.ടി.എ യോഗങ്ങൾ തുടങ്ങി വിവിധ പ്രവ‍ത്തനങ്ങൾ

സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.

കനവും കനിവും : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,സ്കൂൾ പത്രം

കൂടുതൽ അറിയുവാൻ

സ്ക്കൂൾ ഫോട്ടോ




{{#multimaps:11.11635 , 76.11008 | width=800px | zoom=16 }}