"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
'''ജൂൺ ''' | '''ജൂൺ ''' | ||
[[പ്രമാണം:Praveshanolsavam 19674.jpg.jpg|ലഘുചിത്രം]] | [[പ്രമാണം:Praveshanolsavam 19674.jpg.jpg|ലഘുചിത്രം]] | ||
{{Yearframe/Pages}} | |||
==പ്രവേശനോത്സവം== | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19866 2023 പ്രവേശനോത്സവം(1).jpg|ലഘുചിത്രം|പ്രവേശനോത്സവം ക്ലാരിയിൽ|നടുവിൽ|400x400ബിന്ദു]] | |||
![[പ്രമാണം:19866 2023 പ്രവേശനോത്സവം(2).jpg|ലഘുചിത്രം|കുട്ടികൾക്കിടയിലൂടെ|നടുവിൽ|400x400ബിന്ദു]] | |||
![[പ്രമാണം:19866 2023 പ്രവേശനോത്സവം(3).jpg|ലഘുചിത്രം|പ്രധാനാധ്യാപകൻ കുട്ടികളോട് സംവദിക്കുന്നു |നടുവിൽ|400x400ബിന്ദു]] | |||
|} | |||
<p>2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്‌ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.</p> | |||
<p>'''സ്വാഗതം''' : ശ്രീ. അബ്ദുസലാം ഇ (ഹെഡ് മാസ്റ്റർ), '''അധ്യക്ഷൻ''' : ശ്രീ. സനീർ പൂഴിത്തറ (പി ടി എ പ്രസിഡന്റ്), '''ആശംസ''' : ശ്രീ. അഷ്‌റഫ് പാടഞ്ചേരി (SMC chairman), ശ്രീ.ഹംസ ക്ലാരി(SMC vice chairman), ശ്രീ.അബ്ദുൽ റഹിമാൻ കെ(PTA vice president)</p> | |||
</p>ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.</p> | |||
<p>പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.</b> | |||
07:27, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023-24 പ്രവർത്തനങ്ങൾ
ജൂൺ

| Home | 2025-26 |
പ്രവേശനോത്സവം
2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്‌ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.
സ്വാഗതം : ശ്രീ. അബ്ദുസലാം ഇ (ഹെഡ് മാസ്റ്റർ), അധ്യക്ഷൻ : ശ്രീ. സനീർ പൂഴിത്തറ (പി ടി എ പ്രസിഡന്റ്), ആശംസ : ശ്രീ. അഷ്‌റഫ് പാടഞ്ചേരി (SMC chairman), ശ്രീ.ഹംസ ക്ലാരി(SMC vice chairman), ശ്രീ.അബ്ദുൽ റഹിമാൻ കെ(PTA vice president)
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.


