ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gthskurichy (സംവാദം | സംഭാവനകൾ)
No edit summary
Jayasankar (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
GTHS Kurichi
{{prettyurl|GTHS Kurichi}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= കുറിച്ചി
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33502
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 10
| സ്ഥാപിതവര്‍ഷം= 1985
| സ്കൂള്‍ വിലാസം= കുറിച്ചി പി.ഒ, <br/>കോട്ടയം
| പിന്‍ കോഡ്=686535
| സ്കൂള്‍ ഫോണ്‍= 0481-272
| സ്കൂള്‍ ഇമെയില്‍= hskurichy@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചങ്ങനാശ്ശേരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= സാങ്കേതിക വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=  116
| പെൺകുട്ടികളുടെ എണ്ണം=  3
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 119
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=അജിലാല്‍ കെ ആര്‍
| പി.ടി.ഏ. പ്രസിഡണ്ട്=പ്രമോദ്
 
 
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


സ്ഥലപ്പേര്കുറിച്ചി
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല  കോട്ടയം
സ്കൂള്‍ കോഡ്33502
സ്ഥാപിതദിവസം ഞായര്‍
സ്ഥാപിതമാസംഒക്ടോബര്‍
സ്ഥാപിതവര്‍ഷം1985
സ്കൂള്‍ വിലാസം  ഗവ .ടെക്‌നിക്കല്‍ ഹൈസ്കൂള്‍. കുറിച്ചി
പിന്‍ കോഡ് 686535
സ്കൂള്‍ ഫോണ്‍ 0481-272
സ്കൂള്‍ ഇമെയില്‍thskurichy@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല ചങ്ങനാശ്ശേരി
‌ഭരണം വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം സാങ്കേതിക വിദ്യാലയം
പഠന വിഭാഗങ്ങള്‍1ഹൈസ്കൂള്‍
മാധ്യമംഇംഗ്ളീഷ്
ആൺകുട്ടികളുടെ എണ്ണം 116
പെൺകുട്ടികളുടെ എണ്ണം 3
വിദ്യാര്‍ത്ഥികളുടെ എണ്ണം119
അദ്ധ്യാപകരുടെ എണ്ണം 2൦
പ്രിന്‍സിപ്പല്‍     
പ്രധാന അദ്ധ്യാപകന്‍ അജിലാല്‍ കെ ആര്‍
പി.ടി.ഏ. പ്രസിഡണ്ട് പ്രമോദ്
സ്കൂള്‍ ചിത്രം=


.........ചരിത്രം.......................
.........ചരിത്രം.......................

09:32, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി
വിലാസം
കുറിച്ചി

കോട്ടയം ജില്ല
സ്ഥാപിതം01 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
14-01-2017Jayasankar




.........ചരിത്രം.......................

1985 ല്‍ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ആണ് ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്.കോട്ടയം ജില്ല‍യില്‍ ‍‍ചങ്ങനാശ്ശേരി താലൂക്കില്‍ കുറിച്ചി പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.‍ പൊ‍ടി‍‍പ്പാറ പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1995 ജൂണ്‍ മുതല്‍ ഈ സ്ഥാപനം, കുറിച്ചി ആ‍തുരാശ്രമം വക വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്ലാ വര്‍ഷവും നാല്‍പ്പത്തിഅഞ്ച് കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കൊണ്ട് വിവിധ എന്‍ജിനീറിങ്ങ് വിഷയങ്ങള്‍ ഇവിടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

റീഡിംഗ് റൂം- നല്ലരീതിയില് പ്രവര്‍ത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്. ലൈബ്രറി - . 1000 ത്തില്‍പരം സാങ്കേതിക-സാങ്കേതികേതര പുസ്തകങ്ങള്‍ അടങ്ങുന്ന വിപുലമായ ലൈബ്രറി.. കംപ്യൂട്ടര്‍ ലാബ് - കംപ്യൂട്ടര്‍ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ എയര്‍കണ്ടീഷന്‍‍ഡ്‍ ലാബ്. വര്‍ക്ക്ഷോപ്പ് - എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്,മെറ്റല്‍ ജോയിനിംഗ് , കാര്‍പെന്‍റി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ അടിസ്ഥാന ബ്രാഞ്ചകളും.9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിനായി ഫിറ്റിങ്ങ്, ഇലക്ട്രോണിക്സ് എന്നീ സ്പെഷ്യലൈസഷനും ബ്രാഞ്ചകളും. എന്‍.എസ്. ക്യൂ.എഫ്. പാ‍ഠ്യപദ്ധതിയുടെ ഭാഗമായി ഇലക്ട്രിക്കല്‍ എക്യുപ്പ്മെന്റ് മെയിന്റനന്സ് ,ഇലക്ട്രോണിക്സ് എക്യുപ്പ്മെന്റ് മെയിന്റനന്സ് എന്നീ ബ്രാഞ്ചകളും പരിശീലിപ്പിക്കുന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • [[ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി

മുന്‍ സാരഥികള്‍ =

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=14}}