"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
{| class="wikitable" | {| class="wikitable" | ||
|+ | |+2023 ജൂൺ ഒന്നിന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. നവാഗതരെ മിഠായിയും ബലൂണും സമ്മാനവും നൽകി സ്വീകരിച്ചു. കുട്ടികളുടെ ഇടയിലേക്ക് മുത്തശ്ശിയായി ജിഷ ടീച്ചർ എത്തിയത് അവർക്ക് കൗതുകവും പുതിയൊരു അനുഭവവുമായി മാറി. പിടിഎ പ്രസിഡണ്ട് ശംസുദ്ധീൻ പുള്ളാട്ട്, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ അരീക്കാടൻ, രക്ഷിതാക്കൾ തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. പാട്ടും ആട്ടവും കളിചിരികളുമായി അന്നത്തെ ദിവസം കുട്ടികൾക്ക് വളരെ രസകരമായിരുന്നു. അന്നേദിവസം എല്ലാവർക്കും പായസം വിതരണവും നടത്തി. | ||
|[[പ്രമാണം:19808-praveshanolsavam6.jpg|നടുവിൽ|ലഘുചിത്രം|255x255px]] | |[[പ്രമാണം:19808-praveshanolsavam6.jpg|നടുവിൽ|ലഘുചിത്രം|255x255px]] | ||
|[[പ്രമാണം:19808-praveshanolsavam5.jpg|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]] | |[[പ്രമാണം:19808-praveshanolsavam5.jpg|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]] |
21:32, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |