Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| == '''കേരളം''' ==
| | <gallery> |
| | | പ്രമാണം:44332-TVM-KUNJ-ABHISHEK.jpg |
| | | </gallery> |
| മലകളാൽ നിറഞ്ഞും
| |
| | |
| പുഴകളാൽ നിറഞ്ഞും
| |
| | |
| സുന്ദരമായൊരു നാട്
| |
| | |
| അതാണെന്റെ കേരളം
| |
| | |
| നെൽവയലിൽ പച്ചപ്പും
| |
| | |
| തെങ്ങിൻ തണലും
| |
| | |
| നല്ല കാറ്റും വീശും
| |
| | |
| എന്തൊരു നല്ല കേരളം
| |
| | |
| ജൂവൽ
| |
| | |
| 2.A
| |
| | |
| == '''കടങ്കഥകൾ''' ==
| |
| ഇട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട?
| |
| | |
| കടുക്
| |
| | |
| അടി പാറ നടുവടിമീതെ കുട?
| |
| | |
| ചേന
| |
| | |
| കായിക്കും മുൻപേ വിത്തിറങ്ങി?
| |
| | |
| വാഴ
| |
| | |
| ചുവന്ന മേനി ചുവന്ന കുപ്പായം?
| |
| | |
| ഉളളി
| |
| | |
| ആദിത്യൻ
| |
| | |
| 3.A
| |
| | |
| == '''അമ്മ''' ==
| |
| അമ്മ എന്ന കവിതയോളം
| |
| | |
| വരില്ല ഒരു താരാട്ട് പാട്ടും
| |
| | |
| അച്ചൻ എന്ന നിഴലിനോളം
| |
| | |
| വരില്ല ഒരു മേൽക്കൂരയും
| |
| | |
| ചേട്ടൻ എന്ന സൂര്യനോളം
| |
| | |
| വരില്ല ഒരു വഴിവിളക്കും
| |
| | |
| നീ അണയാതെ നോക്കുക
| |
| | |
| ഈ സ്നേഹനാളങ്ങളെ
| |
| | |
| നാലു ചുവരിനകത്ത്
| |
| | |
| എരിഞ്ഞടങ്ങിയ സ്വപ്നങ്ങളും
| |
| | |
| ചിറകരിഞ്ഞ ആഗ്രഹങ്ങളും കൊണ്ട്
| |
| | |
| നമ്മുടെ അമ്മമാർ തീർത്ത
| |
| | |
| ലോകമായിരുന്നു എപ്പോഴും ഒരു കുുടുംബം
| |
| | |
| '''ദേവനന്ദ'''
| |
| | |
| '''4.A'''
| |
12:43, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം