"ജി.എൽ.പി.എസ് കുന്നൻകാട്ടുപതി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''[[ജി.എൽ.പി.എസ് കുന്നൻകാട്ടുപതി/സൗകര്യങ്ങൾ/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' == | ||
'''കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി.എൽ.പി.എസ് കുന്നംകാട്ടുപതി . ഒരേക്കർ വിസ്തൃതിയുള്ള സ്കൂളിൽ 3 കെട്ടിടങ്ങളിലായി 9 മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂ'''മികച്ച വിദ്യാലയാന്തരീക്ഷം[തിരുത്തുക | മൂലരൂപം തിരുത്തുക] | '''കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി.എൽ.പി.എസ് കുന്നംകാട്ടുപതി . ഒരേക്കർ വിസ്തൃതിയുള്ള സ്കൂളിൽ 3 കെട്ടിടങ്ങളിലായി 9 മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂ'''മികച്ച വിദ്യാലയാന്തരീക്ഷം[തിരുത്തുക | മൂലരൂപം തിരുത്തുക] | ||
20:23, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി.എൽ.പി.എസ് കുന്നംകാട്ടുപതി . ഒരേക്കർ വിസ്തൃതിയുള്ള സ്കൂളിൽ 3 കെട്ടിടങ്ങളിലായി 9 മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂമികച്ച വിദ്യാലയാന്തരീക്ഷം[തിരുത്തുക | മൂലരൂപം തിരുത്തുക]
ക്ലാസ് മുറികൾ
പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 8 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങളും നിറഞ്ഞതാണ് മിക്ക ക്ലാസ് മുറികളും. എല്ലാ ക്ലാസ്സിലും ഫാനുകൾ, ആവശ്യത്തിന് വെളിച്ചം ബ്ലാക്ക് ബോർഡുകൾ എന്നിവയുണ്ട്. ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത് സ്കൂളിന്റെ ചുമരുകകളിൽ വർണ്ണാഭമായ അക്ഷര ചിത്രങ്ങളും, സംഖ്യാ ബോധം ഉറപ്പിക്കുന്നതിനു ഉതകുന്ന ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു
ലൈബ്രറി
അറിവിൻറെ വാതായനങ്ങൾ തുറന്നു നൽകാൻ കഴിയുന്ന ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി. ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നില നിൽക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഈ വിദ്യാലയത്തിലെ സ്ക്കൂൾ ലൈബ്രറി ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ്,എന്നീ ഭാഷകളിലെയും പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കഥകൾ, ചെറുകഥകൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ, ഗണിത പുസ്തകങ്ങൾ ,ശാസ്ത്ര പുസ്തകങ്ങൾ തുടങ്ങി സാഹിത്യത്തിലെയും എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഞങ്ങളുടെ ഗ്രന്ഥശാലയിൽ മലയാള പുസ്തകങ്ങളും, തമിഴ് പുസ്തകങ്ങളും, ഇംഗ്ലീഷ് പുസ്തകങ്ങളും പുസ്തകങ്ങളുമാണുള്ളത്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.