"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

title
(picture)
(title)
വരി 2: വരി 2:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><body bgcolor="pink">
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
വരി 40: വരി 40:
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><body bgcolor="pink">
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
'''1885-ല്‍കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1920ല്‍‍ പ്രാദേശികഭാഷാസ്ക്കൂളായും 1941ല്‍ അപ്പര്‍‍പ്രൈമറിസ്ക്കൂളായും ഉയര്‍ന്നു.1981ല്‍ ഹൈസ്ക്കൂളായി.അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബിജോണിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. 1994ല്‍വിദ്യാഭ്യാസമന്ത്രിഇ.ടി.മുഹമ്മദ്ബഷീര്‍സ്ക്കൂളിന്റെപ്രവര്‍ത്തനമികവുപരിഗണിച്ച്മോഡല്‍സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരുകമ്പ്യൂട്ടര്‍പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ല്‍ വിദ്യാഭ്യാസമന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയര്‍സെക്കന്ററി വിഭാഗം അനുവദിച്ചു.സ്ക്കൂളിന്റെ വളര്‍ച്ചയില്‍ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്.<br>എം.എല്‍എയും മന്ത്രിയുമായിരുന്ന നീലലോഹിതദാസന്‍നാടാര്‍ എംഎല്‍എമാരായിരുന്നശക്തന്‍നാടാര്‍, ജോര്‍ജ്മസ്ക്രിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ വെങ്ങാനൂര്‍ ഭാസ്കരന്‍ കെ.ശ്രീകുമാര്‍,എസ്.വിദ്യാധരന്‍,കെ.മോഹനന്‍സ്പോണ്‍സറിംഗ്കമ്മിറ്റികണ്വീനര്‍ പരേതനായകൊച്ചുക്യഷ്ണന്‍നായര്, 18വര്‍ഷം.പി.ടി.എ.പ്രസിഡന്റായിരുന്ന ആര്‍ചന്ദ്രശേഖരന്‍നായര്‍മുന്‍പി.ടി.എ.പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രന്‍സുകുമാരന്‍ നായര്‍ എ.രാജയ്യന്‍ പ്രഥമാധ്യാപകരായിരുന്ന എച്ച്.നാന്‍സന്‍ പി.സുരേന്ദ്രന്‍‍ കെ.കെ.പ്രഭാകരന്‍ എ.അംബികദാസന്‍നാടാര്‍ സൂസന്നഡേവിഡ്ലി,എസ്.ശ്യാമള, എസ്.സതികുമാരി, എന്‍രാമക്യഷ്ണന്‍നായര്‍കെ.ശാന്തകുമാരി, അധ്യാപകരായിരുന്ന എന്‍സുശീലന്‍ എന്‍രാധാക്യഷ്ണന്‍നായര്‍ പി.മോഹനന്‍‍‍‍‍‍‍‍‍‍ എന്നിവര്‍ എന്നും ഓര്‍മമിക്കപ്പെടണം.-

വരി 86: വരി 86:
*2015-          -കല,ബി.കെ. *
*2015-          -കല,ബി.കെ. *

|-
|-}

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  ==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  ==
വരി 104: വരി 104:

== എന്റെ ഗ്രാമം ==<font color="green">
== എന്റെ ഗ്രാമം ==<font color="green">{|class="wikitable" border="1"
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
'''വെങ്ങാനൂര്‍'''
'''വെങ്ങാനൂര്‍'''
'''ജാതി വ്യവസ്ഥയുടെ അടിത്തട്ടില്‍ പ്രാഥമിക മനു‍‍ഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മില്‍ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂര്‍.തുടര്‍ന്ന്നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യമത്തിലെത്തിക്കാനും തിന്‍മകളെ എതിര്‍ക്കാനും സമൂഹത്തില്‍ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യന്‍കാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കര്‍ത്താക്കളുടെവരവോടെയാണ്.വെങ്ങാനൂരിലെനിരക്ഷവര്‍ഗത്തിന്റെ പുരോഗതിക്കായി അയ്യന്‍കാളിനടത്തിയ പ്രവര്‍ത്തനങ്ങളുടെ ഓര്‍മയ്ക്ക് ആ വീരപുരുഷന്റെ പ്രതിമവെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ  ഉച്ചനീചത്വങ്ങള്‍ക്കെതിരെ 1893 ല്‍ പൊതുവഴിയിലൂടെ  വെങ്ങാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയില്‍ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിര്‍പ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി പോരടിക്കാന്‍ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ഒടുവില്‍ അതില്‍ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂര്‍.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ  സ്ഥാനം.ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂര്‍‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ബ്രിട്ടിഷുകാരില്‍ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാര്‍ത്താണ്ഡന്‍ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകര്‍ഷണിയതയാണ്.</font>
'''ജാതി വ്യവസ്ഥയുടെ അടിത്തട്ടില്‍ പ്രാഥമിക മനു‍‍ഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മില്‍ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂര്‍.തുടര്‍ന്ന്നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യമത്തിലെത്തിക്കാനും തിന്‍മകളെ എതിര്‍ക്കാനും സമൂഹത്തില്‍ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യന്‍കാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കര്‍ത്താക്കളുടെവരവോടെയാണ്.വെങ്ങാനൂരിലെനിരക്ഷവര്‍ഗത്തിന്റെ പുരോഗതിക്കായി അയ്യന്‍കാളിനടത്തിയ പ്രവര്‍ത്തനങ്ങളുടെ ഓര്‍മയ്ക്ക് ആ വീരപുരുഷന്റെ പ്രതിമവെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ  ഉച്ചനീചത്വങ്ങള്‍ക്കെതിരെ 1893 ല്‍ പൊതുവഴിയിലൂടെ  വെങ്ങാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയില്‍ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിര്‍പ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി പോരടിക്കാന്‍ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ഒടുവില്‍ അതില്‍ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂര്‍.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ  സ്ഥാനം.ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂര്‍‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ബ്രിട്ടിഷുകാരില്‍ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാര്‍ത്താണ്ഡന്‍ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകര്‍ഷണിയതയാണ്.|}</font>

== നാടോടി വിജ്ഞാനകോശം ==
== നാടോടി വിജ്ഞാനകോശം ==
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/213858" എന്ന താളിൽനിന്ന് ശേഖരിച്ചത്