"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
09:29, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 19: | വരി 19: | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകൾ ഒന്ന് ചേർന്ന് സ്കൂളിന് മുന്നിൽ റോഡിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യ ചങ്ങലക്ക് ജെ ആർ സി കേഡറ്റുകളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തുകയും പോസ്റ്ററുകൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ ആരും ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയോടെ ലഹരി എന്ന എഴുതിയ പേപ്പർ പ്രതീകാത്മകമായി കുട്ടികൾ കത്തിക്കുകയും ചെയ്തു. | ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകൾ ഒന്ന് ചേർന്ന് സ്കൂളിന് മുന്നിൽ റോഡിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യ ചങ്ങലക്ക് ജെ ആർ സി കേഡറ്റുകളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തുകയും പോസ്റ്ററുകൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ ആരും ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയോടെ ലഹരി എന്ന എഴുതിയ പേപ്പർ പ്രതീകാത്മകമായി കുട്ടികൾ കത്തിക്കുകയും ചെയ്തു. | ||
2023 24 | == '''2023 - 24''' == | ||
പ്രവേശനോത്സവത്തോടുകൂടി 2023 - 2024 വർഷത്തെ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.സ്കൂൾ പ്രവേശനോത്സവത്തിന് മറ്റു ക്ലബ്ബുകൾക്കൊപ്പം ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുക്കുകയും പ്രവേശന ദിനപോസ്റ്ററുകൾ തയ്യാറാക്കുകയും പുതിയതായി വന്ന എല്ലാ കുട്ടികൾക്കും ജ ആർ സി യുടെ പേരിൽ ഒരു ബാഡ്ജ് നൽകി അവരെ വരവേൽക്കുകയും ചെയ്തു. അതോടൊപ്പം ഓരോ ഡിവിഷനിലെയും നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. | |||
പ്രവേശനോത്സവത്തോടുകൂടി | |||
സ്കൂൾ പ്രവേശനോത്സവത്തിന് മറ്റു ക്ലബ്ബുകൾക്കൊപ്പം ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുക്കുകയും പ്രവേശന ദിനപോസ്റ്ററുകൾ തയ്യാറാക്കുകയും പുതിയതായി വന്ന എല്ലാ കുട്ടികൾക്കും ജ ആർ സി യുടെ പേരിൽ ഒരു ബാഡ്ജ് നൽകി അവരെ വരവേൽക്കുകയും ചെയ്തു. അതോടൊപ്പം ഓരോ ഡിവിഷനിലെയും നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. | |||
==== ജൂൺ 5 പരിസ്ഥിതി ദിനം ==== | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിക്കുകയും ജെ ആർ സി യുടെ നേതൃത്വത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി സ്കൂൾ കോമ്പൗണ്ടിൽ പ്രദർശിപ്പിക്കുകയും കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ പച്ചക്കറി കൃഷി വിപുലമാക്കുകയും ഹെഡ്മിസ്ട്രസ്സിന്റെ അധ്യക്ഷതയിൽ PTA president ഉദ്ഘാടനം ചെയ്ത് ഈ വർഷത്തെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു . | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിക്കുകയും ജെ ആർ സി യുടെ നേതൃത്വത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി സ്കൂൾ കോമ്പൗണ്ടിൽ പ്രദർശിപ്പിക്കുകയും കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ പച്ചക്കറി കൃഷി വിപുലമാക്കുകയും ഹെഡ്മിസ്ട്രസ്സിന്റെ അധ്യക്ഷതയിൽ PTA president ഉദ്ഘാടനം ചെയ്ത് ഈ വർഷത്തെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു . | ||
==== ജൂൺ 14 വേൾഡ് ബ്ലഡ് ഡൊണേഷൻ day ==== | |||
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിക്കുകയും പോസ്റ്ററുകളും പ്ലക്കാടുകളും പ്രദർശിപ്പിക്കുകയും ഒരു flashmob അവതരിപ്പിച്ച ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. ഒപ്പം രക്തദാന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുകയും JRC cadettukaluda മാതാപിതാക്കളും അധ്യാപകരും ഇതിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. | ലോക രക്തദാന ദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിക്കുകയും പോസ്റ്ററുകളും പ്ലക്കാടുകളും പ്രദർശിപ്പിക്കുകയും ഒരു flashmob അവതരിപ്പിച്ച ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. ഒപ്പം രക്തദാന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുകയും JRC cadettukaluda മാതാപിതാക്കളും അധ്യാപകരും ഇതിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. | ||
==== July11 world population day ==== | |||
ഇന്നേ ദിനം JRC യുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിക്കുകയും. | ഇന്നേ ദിനം JRC യുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിക്കുകയും. | ||