"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 18: വരി 18:
'''നവംബർ 1 : ലഹരിക്കെതിരെ കൈകോർക്കാം'''
'''നവംബർ 1 : ലഹരിക്കെതിരെ കൈകോർക്കാം'''
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകൾ ഒന്ന് ചേർന്ന് സ്കൂളിന് മുന്നിൽ റോഡിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യ ചങ്ങലക്ക് ജെ ആർ സി കേഡറ്റുകളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തുകയും പോസ്റ്ററുകൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ ആരും ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയോടെ ലഹരി എന്ന എഴുതിയ പേപ്പർ പ്രതീകാത്മകമായി കുട്ടികൾ കത്തിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകൾ ഒന്ന് ചേർന്ന് സ്കൂളിന് മുന്നിൽ റോഡിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യ ചങ്ങലക്ക് ജെ ആർ സി കേഡറ്റുകളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തുകയും പോസ്റ്ററുകൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ ആരും ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയോടെ ലഹരി എന്ന എഴുതിയ പേപ്പർ പ്രതീകാത്മകമായി കുട്ടികൾ കത്തിക്കുകയും ചെയ്തു.
2023 24 അധ്യയന വർഷത്തിലെ st Chrysostom's girls high സ്കൂളിലെ junior Red cross cadets ൻറെ
പ്രവർത്തന റിപ്പോർട്ട്.
അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ JRC  2010 മുതൽ St Chrysostoms Girls High സ്കൂളിൽ Sr.Diveena paul ,smt Jeena Xavier,
Smt. Lekshmi Devi എന്നിവരുടെ നേതൃത്വത്തിൽ 2 യൂണിറ്റുകളായി 175 ഓളം കുട്ടികൾ പ്രവർത്തിച്ചുവരുന്നു.
പ്രവേശനോത്സവത്തോടുകൂടി ഈ വർഷത്തെ ജൂനിയർ റെഡ് ക്രോസ്  പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.
സ്കൂൾ പ്രവേശനോത്സവത്തിന് മറ്റു ക്ലബ്ബുകൾക്കൊപ്പം ജെ ആർ സി  കേഡറ്റുകൾ സജീവമായി പങ്കെടുക്കുകയും പ്രവേശന ദിനപോസ്റ്ററുകൾ തയ്യാറാക്കുകയും പുതിയതായി വന്ന എല്ലാ കുട്ടികൾക്കും ജ ആർ സി യുടെ പേരിൽ  ഒരു ബാഡ്ജ് നൽകി അവരെ വരവേൽക്കുകയും ചെയ്തു. അതോടൊപ്പം ഓരോ ഡിവിഷനിലെയും നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.
.ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിക്കുകയും ജെ ആർ സി യുടെ  നേതൃത്വത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി സ്കൂൾ കോമ്പൗണ്ടിൽ പ്രദർശിപ്പിക്കുകയും  കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ പച്ചക്കറി കൃഷി വിപുലമാക്കുകയും  ഹെഡ്മിസ്ട്രസ്സിന്റെ  അധ്യക്ഷതയിൽ PTA president ഉദ്ഘാടനം ചെയ്ത് ഈ വർഷത്തെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു .
.ജൂൺ 14 വേൾഡ് ബ്ലഡ് ഡൊണേഷൻ day
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിക്കുകയും പോസ്റ്ററുകളും പ്ലക്കാടുകളും പ്രദർശിപ്പിക്കുകയും ഒരു flashmob അവതരിപ്പിച്ച ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. ഒപ്പം രക്തദാന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുകയും JRC cadettukaluda മാതാപിതാക്കളും അധ്യാപകരും ഇതിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.
. July11 world population day
ഇന്നേ ദിനം  JRC യുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിക്കുകയും.
10H prejita R ഈ ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു പ്രസംഗം പറയുകയും കുട്ടികൾ പ്ലക്കാർഡ് കൊണ്ട് അസംബ്ലി ഗ്രൗണ്ട് അലങ്കരിക്കുകയും ചെയ്തു .അന്നേദിവസം വേൾഡ് പോപുലേഷൻ ഡേ ക്വിസ് നടത്തുകയും എട്ടാം ക്ലാസിലെ അനഘ ഫസ്റ്റ് പ്രൈസ് നേടുകയും ചെയ്തു.
.July 12 malala day.
Malala day ഈ സ്കൂളിൽ സമുചിതമായി ആചരിക്കുകയും ജെ ആർ സി കേഡറ്റുകൾ സ്വന്തമായി എഴുതിയ ഒരു role play ഇവിടെ അവതരിപ്പിക്കുകയും ചെയ്തു അതോടൊപ്പം പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു.
July 20
ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയെ  അനുസ്മരിച്ച്  യോഗം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതിlittle mp,
Vice principal smt blessy kuruvilla ,റെഡ് റോസ് കൗൺസിലർസ് ,ഓരോ ക്ലാസിലും red ക്രോസ് കേഡറ്റ്, വിദ്യാർത്ഥി പ്രതിനിധികൾ അന്ത്യമോപചാരം അർപ്പിച്ചു.
July22 grand parents day
Grandparents day അനുബന്ധിച്ച് കുട്ടികൾ ഗ്രാൻപാറൻസിനോടൊപ്പം നിന്ന് എടുത്ത ഫോട്ടോ ഉൾപ്പെടുന്ന ഒരു വീഡിയോ ചെയ്തു.
July 28
ലോക പ്രകൃതിസംരക്ഷണ ദിനം.
Science ക്ലബ്ബിനൊപ്പം ചേർന്ന് ജെ ആർ സി കേഡറ്റ് mime അവതരിപ്പിക്കുകയും poster placard എന്നിവ കൊണ്ട് സ്കൂൾ അലങ്കരിക്കുകയും ചെയ്തു.
August 8 nagasakhi day
നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികൾ ഒരു skit അവതരിപ്പിക്കുകയും നാഗസാക്കി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഒമ്പതാം ക്ലാസിലെ സൗമ്യ ,ജനിഫർ എന്നിവർ സന്ദേശം നൽകുകയും ചെയ്തു.
August 10
.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജെ ആർ സി യുടെ  നേതൃത്വത്തിൽ ബാലരാമപുരം സബ് ഡിസ്ട്രിക്റ്റിൽ നടത്തപ്പെട്ട ദേശഭക്തിഗാന മത്സരത്തിൽ ഈ സ്കൂളിലെ ജെ ആർ സി കേഡറ്റ്സ്  ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി.
August 15
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഈ സ്കൂളിലെ gaiding students നോട് ചേർന്ന് പതാക ഉയർത്തൽ പരിപാടിക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു.
Sep 4 sports day
Sports day യോട് അനുബന്ധിച്ച് സ്കൂൾ അധികൃതർക്ക് ഒപ്പം ചേർന്ന് അവരെ സഹായിക്കുകയും. റെഡ് ക്രോസ്സിന്റെ   നേതൃത്വത്തിൽfood fest സംഘടിപ്പിക്കുകയും ചെയ്തു .അതിൽ നിന്ന് കിട്ടിയ തുക HMna ഏൽപ്പിക്കുകയും ചെയ്തു.
Sep 5 അധ്യാപക ദിനം
          അധ്യാപക ദിനത്തോടനുബന്ധിച്ച് ജ ആർ സി കേഡറ്റ് ആയ അഭിന അധ്യാപകർക്ക്  ആശംസകൾ അറിയിക്കുകയും
എച്ച് മിന്  പൂക്കൾ കൊടുത്ത്  ആദരിക്കുകയും ചെയ്തു.
Sep 8.
സ്കൂൾതലത്തിൽ ജീൻ ഹെൻഡ്രഡ് ഡ്യുണറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു രണ്ട് സെക്ഷൻ ആയി ക്വിസ് നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .ഉപജില്ല മത്സരത്തിൽ പങ്കെടുക്കുന്നതിനായി എട്ടാം ക്ലാസിലെ കുട്ടികൾ അർഹരായി.
Sep 16 Ozone day
ഓസോൺ ഡേയോട് അനുബന്ധിച്ച് പോസ്റ്റർ തയ്യാറാക്കുകയും അസംബ്ലിയിൽ പ്രസംഗം നടത്തുകയും ചെയ്തു.
Oct 1 ലോക വൃദ്ധ ദിനം
             ലോക വൃദ്ധ ദിനത്തിൽ കുട്ടികളിൽ നിന്ന് നിത്യോപസാധനങ്ങൾ ശേഖരിക്കുകയും കൊച്ചുതുറയിലെ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തി ഭവനിൽ ഉള്ള വൃദ്ധരായ മാതാപിതാക്കളെ സന്ദർശിച്ച് പൊതിച്ചോറും നിത്യോപയോഗ സാധനങ്ങളും നൽകുകയും ചെയ്തു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും തുടർന്ന് ചെറിയ ഒരു ട്രിപ്പ് സംഘടിപ്പിക്കുകയും ചെയ്തു.
Oct 5
ചാരിറ്റിയുടെ ഭാഗമായി റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽനിന്ന് നിത്യോപയോഗ സാധനങ്ങൾ ബുക്ക് പെൻ പെൻസിൽ എന്നിവ കളക്ട് ചെയ്ത്  ആന്ധ്രയിലുള്ള കുട്ടികൾക്ക് നൽകി.
Oct 29
JRC കുട്ടികളുടെ നേതൃത്വത്തിൽ 50 ചാക്ക് പേപ്പർ ന്യൂസ് പേപ്പർ ഇവ ശേഖരിച്ച് ഫിയാത്ത്   മിഷന് കൈമാറി.
Nov 14 ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ച് റെഡ് ക്രോസിന്റെ  നേതൃത്വത്തിൽ അസംബ്ലി നടത്തുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു തുടർന്ന് 8 9 ക്ലാസിലെ ജെ ആർ സി കേഡറ്റ്   ധനുവച്ചപുരത്തിലെ mentally retarded കുട്ടികളെ സന്ദർശിക്കാൻ പോവുകയും അവർക്ക് പൊതിച്ചോറും 12000 രൂപ വിലയുള്ള വാട്ടർ പ്യൂരിഫയറും നൽകി. തുടർന്ന് ശിശുദിനത്തോടനുബന്ധിച്ച് ക്വിസ് കോമ്പറ്റീഷനും നടത്തി.
Dec1 എയ്ഡ്സ് ദിനം
   എയ്ഡ്സ്സദിനവുമായി അനുബന്ധിച്ച് അസംബ്ലി നടത്തുകയും കുട്ടികൾ പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയും പോസ്റ്റർ പ്ലക്കാർഡ് കൊണ്ട് സ്കൂൾ കോമ്പൗണ്ട് അലങ്കരിക്കുകയും ചെയ്തു.
Dec 13
ക്രിസ്മസിനോടനുബന്ധിച്ച്  8ആം ക്ലാസ്സിലെ വിദ്യാർത്ഥി കേഡറ്റ്സ് മാനസികാരോഗ്യ കേന്ദ്രമായ കരുണാഭവൻ സന്ദർശിച്ചു. അന്തേവാസികൾക്ക് പൊതിച്ചോറ് നിത്യോപയോഗ സാധനങ്ങൾ Wall fan എന്നിവ നൽകുകയും അവർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തു.
Dec 23
കർഷക ദിനത്തിൽ വിളവെടുപ്പ് നടത്തുകയും അതിൽ നിന്ന് ലഭിച്ച തുക കൊണ്ട് ഒമ്പതാം ക്ലാസിലെ കുട്ടിക്ക് കണ്ണട വാങ്ങി നൽകുകയും ചെയ്തു.
ജനുവരി 11 ഫെബ്രുവരി 3 എന്നീ ദിവസങ്ങളിൽ ജെ ആർ സി എക്സാം നടത്തുകയുണ്ടായി.
    പത്താം ക്ലാസിലെ സി ലെവൽ JRC exam ജനുവരി  11.9 8 ക്ലാസിലെ  ബി സി level exam february മൂന്നിനും  നടത്തി. എല്ലാ റെഡ് ക്രോസ് കുട്ടികളും അതിൽ പങ്കെടുക്കുകയും ചെയ്തു.
ഫെബ്രുവരി 13 സെമിനാർ
       Cലെവൽ എക്സാം എഴുതിയ പത്താം ക്ലാസ് വിദ്യാർത്ഥികൾ New higher secondary സ്കൂൾ വച്ച് നടത്തപ്പെട്ട സെമിനാരിൽ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റെഡ് ക്രോസ് സംഘടനയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ദേശഭക്തിഗാന മത്സരത്തിന് ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
1,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2137500" എന്ന താളിൽനിന്ന് ശേഖരിച്ചത്