"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
18:19, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2023→2022-2023
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.) (→2022-2023) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 2: | വരി 2: | ||
ഫുഡ് ഫെസ്റ്റ് നടത്തി നിർധനരായ രണ്ടു കുട്ടികൾക്ക് 10000 രൂപ വീതം കൊടുത്തു കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദർശിച്ച് അവർക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു ഹോസ്പിറ്റൽ സന്ദർശിച്ചു കൂട്ടിരിപ്പുകാർക്ക് ഫുഡ് നൽകുകയും ഹോസ്പിറ്റൽ വൃത്തിയാക്കുകയും ചെയ്തു. 160 കുട്ടികളാണ് ഈ സംഘടനയിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത്. Life lesson എന്നപേരിൽ കുട്ടികളുടെ ഇടയിലുള്ള പ്രശ്നങ്ങളെ നേരിടാനും തരണം ചെയ്യാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന പഠന അവബോധ പരിപാടി എല്ലാമാസവും രണ്ടു ക്ലാസുകൾ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. | ഫുഡ് ഫെസ്റ്റ് നടത്തി നിർധനരായ രണ്ടു കുട്ടികൾക്ക് 10000 രൂപ വീതം കൊടുത്തു കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദർശിച്ച് അവർക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു ഹോസ്പിറ്റൽ സന്ദർശിച്ചു കൂട്ടിരിപ്പുകാർക്ക് ഫുഡ് നൽകുകയും ഹോസ്പിറ്റൽ വൃത്തിയാക്കുകയും ചെയ്തു. 160 കുട്ടികളാണ് ഈ സംഘടനയിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത്. Life lesson എന്നപേരിൽ കുട്ടികളുടെ ഇടയിലുള്ള പ്രശ്നങ്ങളെ നേരിടാനും തരണം ചെയ്യാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന പഠന അവബോധ പരിപാടി എല്ലാമാസവും രണ്ടു ക്ലാസുകൾ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. | ||
== 2022-2023 == | == '''2022-2023''' == | ||
സ്കൂൾ പ്രവേശനോത്സവത്തിൽ മറ്റ് ക്ലബുകളോടൊപ്പം ജെ.ആർ.സി.കേഡറ്റുകൾ സജീവമായി പങ്കെടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി ബലൂണുകൾ കൊണ്ട് സ്കൂൾ അലങ്കരിച്ചു. | സ്കൂൾ പ്രവേശനോത്സവത്തിൽ മറ്റ് ക്ലബുകളോടൊപ്പം ജെ.ആർ.സി.കേഡറ്റുകൾ സജീവമായി പങ്കെടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി ബലൂണുകൾ കൊണ്ട് സ്കൂൾ അലങ്കരിച്ചു. | ||
'''ജൂൺ 5 പരിസ്ഥിതി ദിന'''ത്തോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. പോസ്റ്റർ പ്രദർശനം നടത്തി. ജെ.ആർ.സി.കേഡറ്റുകൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. | '''ജൂൺ 5 പരിസ്ഥിതി ദിന'''ത്തോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. പോസ്റ്റർ പ്രദർശനം നടത്തി. ജെ.ആർ.സി.കേഡറ്റുകൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. |