"സ്കൂൾ മാഗസീൻ-നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
== സ്കൂള്‍ മാഗസിന്‍ == | == സ്കൂള്‍ മാഗസിന്‍ == | ||
</center> | </center> | ||
== കവിതകള്‍ == | == കവിതകള്‍ == | ||
==='മതിലുകള്‍' - അവള്‍ക്കു രക്ഷകര്‍ === | |||
'ജനനം എന്ന മൂന്നക്ഷരത്തില്‍ | |||
തുടങ്ങി, മരണം എന്ന മൂന്നക്ഷരം- | |||
ജനനത്തെ കൊയ്തെടു്ക്കും പോലെ | |||
മതിലുകള്‍ തകര്‍ത്തു അവള്‍- | |||
പ്രഭാതത്തില്‍ സൂര്യനായി, | |||
പതിനഞ്ചു വയസ്സുമുതല്‍ കാണാന്‍ തുടങ്ങി - വീട്ടിലെ അടുക്കള | |||
ഇന്ന് ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി. | |||
ഇപ്പോഴും അവള്‍ അവിടെയുണ്ട്. | |||
ആ മതിലുകള്‍ ആവാം അവള്‍ തകര്‍ത്തത് | |||
ഞെട്ടിയുണര്ന്നെയുന്നെഴുന്നേറ്റപ്പോള് അവള്‍- | |||
അരിഞ്ഞു, അതു വെറും സ്വപ്നം മാത്ര - | |||
മായിരുന്നു എന്ന്, വീണ്ടും പതിവുപോലെ | |||
അടുക്കളയിലേക്കവള്‍................... | |||
വീട്ടില്‍ ആരും തന്നെയില്ല | |||
എവിടെയാണെന്നവള്‍ക്കറിയില്ല, | |||
പേടിച്ച് വിറച്ച്, ഒരു പക്ഷേ- | |||
കാലത്തെയാകാമവള്‍ പേടിച്ചത്, | |||
പാറ്റയെക്കണ്‍ൊരു നിലവിളി. | |||
അപ്പുറത്തുള്ളൊരു മനുഷ്യന്‍ നീ- | |||
പാറ്റയെക്കണ്ട് പേടിക്കുന്നോ,ന്നൊരു ചോദ്യം... | |||
പെട്ടെന്ന്, അയാള്‍ അവളുടെ അടുക്കലേക്ക്....... | |||
പെട്ടെന്നു തന്നെ ഒരു ഇരുമ്പുരമ്പിയെടുത്തവള്‍......... | |||
പിന്നെ ചോരയാണ്, ചൂടുള്ള ചോര........................................... | |||
പിന്നീടഞ്ചുവര്‍ഷം- ജയിലിന്‍റെ ഇരുമ്പുമതിലുകളെ സ്നേഹിച്ചവള്‍ ജീവിച്ചു... | |||
അവള്‍ക്കു ഭയമാണ്, ജീവിതമാം മതിലിനെ.. | |||
മതിലുകള്‍ തന്നെയാണ് രക്ഷകര്‍- | |||
ഇരുമ്പുകമ്പിയുള്ളതെന്നുമാത്രം........ | |||
*ആമിന എസ് | |||
IX A |
10:29, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നിര്‍മ്മല ഭവന്‍ എച് എസ് എസിലേക്കു തിരിച്ചുപോകുക
എല്ലാ വര്‍ഷവും അധ്യാപകരും വിദ്ധ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ മാഗസിന്‍ തയ്യാറാക്കാറുണ്ട്. ആ വര്‍ഷം സ്കൂളുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം കുട്ടികളുടെ സര്‍ഗാത്മകായ കലകളെ പുറത്തുകൊണ്ടുവരുന്നതിലും ശ്രദ്ധചെലുത്തിയിട്ടുണ്ട്.
സ്കൂള്‍ മാഗസിന്‍
കവിതകള്‍
'മതിലുകള്‍' - അവള്‍ക്കു രക്ഷകര്‍
'ജനനം എന്ന മൂന്നക്ഷരത്തില്‍ തുടങ്ങി, മരണം എന്ന മൂന്നക്ഷരം- ജനനത്തെ കൊയ്തെടു്ക്കും പോലെ മതിലുകള്‍ തകര്‍ത്തു അവള്‍- പ്രഭാതത്തില്‍ സൂര്യനായി, പതിനഞ്ചു വയസ്സുമുതല്‍ കാണാന്‍ തുടങ്ങി - വീട്ടിലെ അടുക്കള ഇന്ന് ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി. ഇപ്പോഴും അവള്‍ അവിടെയുണ്ട്. ആ മതിലുകള്‍ ആവാം അവള്‍ തകര്‍ത്തത് ഞെട്ടിയുണര്ന്നെയുന്നെഴുന്നേറ്റപ്പോള് അവള്‍- അരിഞ്ഞു, അതു വെറും സ്വപ്നം മാത്ര - മായിരുന്നു എന്ന്, വീണ്ടും പതിവുപോലെ അടുക്കളയിലേക്കവള്‍................... വീട്ടില്‍ ആരും തന്നെയില്ല എവിടെയാണെന്നവള്‍ക്കറിയില്ല, പേടിച്ച് വിറച്ച്, ഒരു പക്ഷേ- കാലത്തെയാകാമവള്‍ പേടിച്ചത്, പാറ്റയെക്കണ്‍ൊരു നിലവിളി. അപ്പുറത്തുള്ളൊരു മനുഷ്യന്‍ നീ- പാറ്റയെക്കണ്ട് പേടിക്കുന്നോ,ന്നൊരു ചോദ്യം... പെട്ടെന്ന്, അയാള്‍ അവളുടെ അടുക്കലേക്ക്....... പെട്ടെന്നു തന്നെ ഒരു ഇരുമ്പുരമ്പിയെടുത്തവള്‍......... പിന്നെ ചോരയാണ്, ചൂടുള്ള ചോര........................................... പിന്നീടഞ്ചുവര്‍ഷം- ജയിലിന്‍റെ ഇരുമ്പുമതിലുകളെ സ്നേഹിച്ചവള്‍ ജീവിച്ചു... അവള്‍ക്കു ഭയമാണ്, ജീവിതമാം മതിലിനെ.. മതിലുകള്‍ തന്നെയാണ് രക്ഷകര്‍- ഇരുമ്പുകമ്പിയുള്ളതെന്നുമാത്രം........
*ആമിന എസ് IX A