ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26439gupskeechery (സംവാദം | സംഭാവനകൾ)
'{| class="wikitable" !ക്രമ നമ്പർ !പേര് !സ്ഥാനം |- |1 |പി ലീല |പിന്നണി ഗായിക |- |2 |ശ്രീ രവീന്ദ്രൻ മേനോൻ |ഉപദേശകൻ (ആദായ നികുതി വകുപ്പ് ) Rtd |- |3 |രോഹിണിക്കുട്ടി |ജേർണലിസ്റ് |- |4 |എം വിശ്വനാഥൻ |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26439gupskeechery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 62: വരി 62:


->പല ബാച്ചിലേയും പൂർവവിദ്യാർഥി സംഗമങ്ങൾ സ്കൂൾ അങ്കണത്തിൽ നടത്താറുണ്ട്. അവരുടെ വകയായി പല പ്രവർത്തങ്ങളും സ്കൂളിൽ നടത്താറുണ്ട്
->പല ബാച്ചിലേയും പൂർവവിദ്യാർഥി സംഗമങ്ങൾ സ്കൂൾ അങ്കണത്തിൽ നടത്താറുണ്ട്. അവരുടെ വകയായി പല പ്രവർത്തങ്ങളും സ്കൂളിൽ നടത്താറുണ്ട്
[[പ്രമാണം:26439 alumni1.jpg|നടുവിൽ|ലഘുചിത്രം|പൂർവ വിദ്യാർത്ഥി സംഗമം ]]

14:43, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ക്രമ

നമ്പർ

പേര് സ്ഥാനം
1 പി ലീല പിന്നണി ഗായിക
2 ശ്രീ രവീന്ദ്രൻ മേനോൻ ഉപദേശകൻ

(ആദായ നികുതി വകുപ്പ് ) Rtd

3 രോഹിണിക്കുട്ടി ജേർണലിസ്റ്
4 എം വിശ്വനാഥൻ റീജിയണൽ ഓഫീസർ

(റബർ  ബോർഡ് )Rtd

5 ജോൺസൺ ലൂക്കോസ് അറ്റോണി

( അമേരിക്ക )

6 നിതീഷ് എം ഡി   ക്രിക്കറ്റെർ

(രഞ്ജി ട്രോഫി )

7 ദിവാകരൻ പി എഫ് അസിസ്റ്റന്റ് കമ്മിഷണർ

Rtd

8 പോൾ ഡെപ്യൂട്ടി എയർ ക്രാഫ്റ്റ് എഞ്ചിനീയർ

Rtd

9 പി കെ നാരായണൻ പ്രൊഡക്ഷൻ കമ്മിഷണർ

(റബർ ബോർഡ് )Rtd

10 പി കെ രാഘവമേനോൻ ഹെഡ് മാസ്റ്റർ

(എച്ച് എസ്  ബ്രഹ്മമംഗലം  )

11 നിഫി റഷീദ് എഴുത്തുകാരി

->എല്ലാവർഷവും 1997 ബാച്ചിലെ വിദ്യാർത്ഥികൾ  സ്കൂളിലെ പാഠ്യ പഠ്യേതര കാര്യങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രൊഫിഷ്യൻസി ക്യാഷ് അവാർഡ് നൽകി പോരുന്നു .

->പൂർവ വിദ്യാർത്ഥിയായ നിഫി  റഷീദ് സ്കൂൾ ജീവിതത്തിലെ മധുര സ്മരണകൾ ഓർമിപ്പിക്കുന്ന കുറിപ്പുകൾ തയാറാക്കികൊണ്ട്  ഞങ്ങൾ ഇങ്ങനെയാണ്  ഭായ് എന്ന പേരിൽ പുസ്തകം എഴുതിയിട്ടുണ്ട് .

->പല ബാച്ചിലേയും പൂർവവിദ്യാർഥി സംഗമങ്ങൾ സ്കൂൾ അങ്കണത്തിൽ നടത്താറുണ്ട്. അവരുടെ വകയായി പല പ്രവർത്തങ്ങളും സ്കൂളിൽ നടത്താറുണ്ട്

പൂർവ വിദ്യാർത്ഥി സംഗമം