"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 116: വരി 116:

== '''ചിത്രരചനാ പരിശീലനം''' ==
== '''ചിത്രരചനാ പരിശീലനം''' ==
CCA യുടെ ഭാഗമായി 5 മുതൽ 8 വരെ ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രരചനാ പരിശീലനം നടത്തുന്നു. കുട്ടികൾക്ക് ചിത്രരചനയോടുള്ള താല്പര്യം വളർത്തുന്നതിനായി നടത്തുന്ന  ഈ ക്ലാസ്സിൽ 75 കുട്ടികളോളം പങ്കെടുക്കുന്നു. ചിത്രരചനാ പരിശീലനം സോമൻ സാറിന്റെ നേതൃത്വത്തിൽ നടത്തുന്നു. കുട്ടികൾ അതീവ താല്പര്യത്തോടുകൂടി ഈ ക്ലാസ്സിൽ പങ്കെടുക്കുന്നു. നന്നായി ചിത്രം വരയ്ക്കുന്ന കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു സമ്മാനത്തിനു അർഹരാക്കുന്നു.
സി.സി.എ യുടെ ഭാഗമായി 5 മുതൽ 8 വരെ ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രരചനാ പരിശീലനം നടത്തുന്നു. കുട്ടികൾക്ക് ചിത്രരചനയോടുള്ള താല്പര്യം വളർത്തുന്നതിനായി നടത്തുന്ന  ഈ ക്ലാസ്സിൽ 75 കുട്ടികളോളം പങ്കെടുക്കുന്നു. ചിത്രരചനാ പരിശീലനം സോമൻ സാറിന്റെ നേതൃത്വത്തിൽ നടത്തുന്നു. കുട്ടികൾ അതീവ താല്പര്യത്തോടുകൂടി ഈ ക്ലാസ്സിൽ പങ്കെടുക്കുന്നു. നന്നായി ചിത്രം വരയ്ക്കുന്ന കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു സമ്മാനത്തിനു അർഹരാക്കുന്നു.

== '''വർണം വിടർത്തും സ്കൂൾ ആരാമം''' ==
== '''വർണം വിടർത്തും സ്കൂൾ ആരാമം''' ==
വരി 134: വരി 134:
വായന വാരാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനികൾ കളക്ടറേറ്റിന്റെ സമീപമുള്ള സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് പുസ്തകങ്ങൾ കൈമാറുന്നു. കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്നവർക്ക് സമ്മാനം നൽകുവാനും തീരുമാനിച്ചു. പെൺകുട്ടികൾ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന ഈ പ്രവർത്തനം ' ഓട്ടോ, അകിളിനൊരു പുസ്തകവുമായി മൗണ്ട് കാർമൽ സ്കൂൾ വിദ്യാർത്ഥിനികൾ' എന്ന തലക്കെട്ടോടെ മാതൃഭൂമി ദിനപത്രത്തിലെ ഒരു വാർത്ത ആയിരുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി മൗണ്ട് കാർമേൽ ഹൈസ്കൂൾ വിദ്യാർഥിനികൾ കോട്ടയം നാഗംബടം ബസ് സ്റ്റാൻഡിനു സമീപം 2023 ഓഗസ്റ്റ് 4 നു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുംഒരു വിഷയമായിരുന്നു.ഇതു സംബന്ധിച്ച പത്ര റിപ്പോർട്ടും ചിത്രങ്ങളും വീഡിയോയും സ്കൂൾ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്<nowiki>https://www.facebook.com/groups/569947265053951/permalink/675605654488111/?ref=share&mibextid=NSMWBT</nowiki>
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി മൗണ്ട് കാർമേൽ ഹൈസ്കൂൾ വിദ്യാർഥിനികൾ കോട്ടയം നാഗംബടം ബസ് സ്റ്റാൻഡിനു സമീപം 2023 ഓഗസ്റ്റ് 4 നു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുംഒരു വിഷയമായിരുന്നു.മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം കണ്ടെത്തുന്നു

മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം കണ്ടെത
'''<big>1. പാഠ്യേതര പ്രവർത്തനങ്ങളും കൈവരിച്ചനേട്ടങ്ങളും</big>'''
 
1. പാഠ്യേതര പ്രവർത്തനങ്ങളും കൈവരിച്ചനേട്ടങ്ങളും

മുൻസിപ്പൽ 15,16 വാർഡ് കൗൺസിലറിന്റെ സഹായത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മുൻസിപ്പൽ 15,16 വാർഡ് കൗൺസിലറിന്റെ സഹായത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വരി 157: വരി 155:
ലഹരി വിരുദ്ധ യജ്ഞവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തി. ലഹരി വിരുദ്ധത ആയിരുന്നു പ്രധാന വിഷയം. ഇതിന്റെ ഭാഗമായി സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബുകൾ അവതരിപ്പിച്ചു. ലഹരിക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. എല്ലാ സ്റ്റുഡൻസ് ഓർഗനൈസേഷൻസും പ്രധാന പ്രവർത്തനങ്ങൾ നടത്തി. കൂടാതെ നേർവഴി എന്ന സംഘടനയുമായി ചേർന്ന് കൂടുതൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

== HAPPY HEALTH ==
'''<big>ഹാപ്പി ഹെൽത്ത്</big>'''
 
         അണുകുടുംബങ്ങളും സാങ്കേതികവിദ്യകളുടെ അതിപ്രസരവും കുട്ടികളുടെ മാനസികാരോഗ്യം തകർത്തു കൊണ്ടിരിക്കുന്ന ധാരാളം സന്ദർഭങ്ങൾ നേരിടുന്ന അവസരത്തിലാണ്  സുരക്ഷ ക്ളബിന്റെ അഭ്യർത്ഥനപ്രകാരം "ഹാപ്പി ഹെൽത്ത്" എന്ന പേരിൽ കുട്ടികൾക്ക് രണ്ട് ദിവസത്തെ മാനസിക ആരോഗ്യ  ലൈംഗിക വിദ്യാഭ്യാസ

വരി 170: വരി 169:
2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ് (യൂപി, എച്ച് എസ്സ്) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു.

= 2023-2024 അധ്യയന വർഷത്തിലെCCA  USS പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു. =
= <small>2023-2024 അധ്യയന വർഷത്തിലെ സി സി.എ ,യു എസ് എസ് പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു.</small> =

= '''സവിശേഷശ്രദ്ധ ആവശ്യമുള്ള കുട്ടികൾ''' =
= '''സവിശേഷശ്രദ്ധ ആവശ്യമുള്ള കുട്ടികൾ''' =
വരി 231: വരി 230:
  വീട്ടു ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയെ അടിസ്ഥാനമാക്കി വരവിന് അനുസരിച്ച് എങ്ങനെ ചെലവ് ചെയ്യാം എന്നതിനെക്കുറിച്ച് സർവ്വേ നടത്തുകയും അതിനെക്കുറിച്ച് പ്രോജക്ട് തയ്യാറാക്കുകയും ചെയ്തു. മിതവ്യയ ശീലത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.

== '''സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള വിപുലീകരണ പരിപാടികൾ എത്രത്തോളം സജീവമാണ്?''' ==
== '''സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള വിപുലീകരണ പരിപാടികൾ എത്രത്തോളം സജീവമാണ്''' ==
സാമൂഹിക പ്രതിബദ്ധത വിദ്യാർത്ഥികളുടെ മനസ്സിൽ സാമൂഹിക മൂല്യങ്ങളുടെ ചൈതന്യം വളർത്തിയെടുക്കും എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു. സമൂഹവും പരിസ്ഥിതിയും ഏവരുടെയും ജീവിതത്തിന്റെ ഭാഗമാണെന്നും അതിൻെറ പുരോഗതിയ്ക്കായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ധാരണ കുട്ടികളിൽ വളർത്തിയെടുത്തുകൊണ്ടാണ് പ്രവർത്തനങ്ങളെല്ലാം നടപ്പിലാക്കിയത്.

== '''പരിസ്ഥിതി ദിനാചരണവുമായി സ്കൂൾ നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങൾ''' ==
== '''പരിസ്ഥിതി ദിനാചരണവുമായി സ്കൂൾ നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങൾ''' ==
ഷോർട്ട് ഫിലിം മത്സരം വിഷയം പരിസ്ഥിതി സംരക്ഷണം കോട്ടയം ജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പരിസ്ഥിതി ദിന ഷോർട്ട് ഫിലിം മത്സരത്തിൽ 33 എൻട്രികൾ ലഭിച്ചു. മത്സരത്തിന്റെ പ്രധാന വിധികർത്താവ് പ്രശസ്ത സിനിമാതാരം വിനു മോഹൻ ആയിരുന്നു. ഹരിതം നിറവ്, തണൽ, എന്റെ ഭൂമി എന്നീ പരിസ്ഥിതി ദിന ഷോർട്ട് ഫിലിമുകൾ 1, 2 ,3 സ്ഥാനങ്ങൾ നേടി. ഷോർട്ട് ഫിലിം ആയതുകൊണ്ട് തന്നെ വിവിധ മാധ്യമങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം അനേകരിലെത്തിക്കാൻ സാധിച്ചു. മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു.

1,519

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2126045" എന്ന താളിൽനിന്ന് ശേഖരിച്ചത്