ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31263-HM (സംവാദം | സംഭാവനകൾ)
''''രക്ഷാധികാരി''' : '''ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)''' '''കൺവീനർ : ശ്രീമതി.സിബി കുര്യൻ, ശ്രീമതി.ജിജിമോൾ കുര്യാക്കോസ്''' വർക്ക് എക്സ്പീരിയൻസിൻ്റെ  ഭാഗമായി കുട്ടികൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31263-HM (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
'''രക്ഷാധികാരി''' : '''ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)'''
'''രക്ഷാധികാരി''' : '''ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)'''



13:47, 10 ജൂൺ 2024-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

രക്ഷാധികാരി : ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)

കൺവീനർ : ശ്രീമതി.സിബി കുര്യൻ, ശ്രീമതി.ജിജിമോൾ കുര്യാക്കോസ്

വർക്ക് എക്സ്പീരിയൻസിൻ്റെ  ഭാഗമായി കുട്ടികൾക്ക് മാസത്തിൽ 2 വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ശേഷം  ക്രാഫ്റ്റ് വർക്ക്,ചിത്രരചന,വെജിറ്റബിൾ പ്രിൻറ്റിംഗ്‌ ,ഫാബ്രിക് പെയിൻ്റിഗ് എന്നിവക്കായി ശ്രീമതി.അർച്ചന ഉണ്ണിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനും അതോടൊപ്പം മികച്ചതു തെരഞ്ഞെടുത്തു സബ്ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അവസരവും നൽകി വരുന്നു.