ഉള്ളടക്കത്തിലേക്ക് പോവുക

"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
34041SCSHSS (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
[[പ്രമാണം:34041 st vidyarangam.jpg|ലഘുചിത്രം|Vidyarangam study tour]]
* '''ലിറ്റിൽ കൈറ്റ്സ് '''  
* '''ലിറ്റിൽ കൈറ്സ്'''  


*  '''എൻ സി സി'''  
*  '''എൻ സി സി'''  

13:31, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
  • ലിറ്റിൽ കൈറ്റ്സ്
  • എൻ സി സി
  • ജൂനിയർ റെഡ് ക്രോസ്സ്
  • സ്കൗട്ട് ആൻഡ് ഗൈഡ്
  • സ്പോർട്സ് ക്ലബ്
  • ഐ ടി ലാബ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം സാഹിത്യ വേദി


2023-2024 അധ്യയന വർഷത്തിലെ  SCSHSS  വളമംഗലം സ്കൂളിലെ സ്കൂൾ തല ശാസ്ത്രമേള 31/09/2023 ശനിയാഴ്ച നടന്നു. ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം,work experience ,ഭാഷ എന്നീ വിഭാഗങ്ങളിൽ ആയി മത്സരങ്ങൾ നടത്തി. LP, UP, HS വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകംആയിട്ട് മത്സരങ്ങൾ നടത്തി. HS സയൻസ് വിഭാഗത്തിൽ നിന്നും ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ്സിനായി ശ്രീലക്ഷ്മി സൈജുവിനെയും ആര്യ ലക്ഷ്മിയെയും, വർക്കിംഗ് മോഡലിലേക്കായി ദേവാനന്ദ്നേയും  വിവേകിനെയും, സ്റ്റീൽ മോഡലിനായി അനഘാ ദിലീപിനെയും അഹല്യയെയും, റിസർച്ച് ടൈപ്പ് പ്രോജക്റ്റിനായി ഐശ്വര്യയെയും അഭിരാമിയെയും സബ്ജില്ലയിലേക്ക് തെരഞ്ഞെടുത്തു.ഗണിതശാസ്ത്രമേളയിൽ വിവിധ ഇനത്തിൽ കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ മത്സരിച്ച കുട്ടികളിൽ ഓരോ വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ വീതം സബ്ജില്ലാതലത്തിൽ മത്സരിക്കാൻ തിരഞ്ഞെടുത്തു. നമ്പർ ചാർട്ടിനായി 9A യിലെ ശിവനന്ദന ബി ഹരിയെ സെലക്ട് ചെയ്തു. സ്റ്റിൽ മോഡലിനായി 9A ലെ അനന്തകൃഷ്ണ അദർ ചാർട്ടിനായി 9A യിലെ മുസാഫിർ 
വർക്കിംഗ് മോഡൽ 10 A ലെ ശ്രീഹരി സുരേഷ് ഗെയിമിനായി 9A ലെ ആദികൃഷ്ണ പസ്സിലിനായി 9A ലെ ദേവനന്ദന പ്യൂർ കൺസ്ട്രക്ഷനിലായി 9A യിലെ ചിന്മയി   അപ്ലൈഡ് കൺസ്ട്രക്ഷനിലായി 9 സി യിലെ ശിവനന്ദ അനിലിനെയും തിരഞ്ഞെടുത്തു.
പ്രോജക്ട് വിഭാഗത്തിൽ മത്സരിക്കാനായി സിംഗിൾ പ്രോജക്ടിനത്തിൽ ഭാരതി 10A ഗ്രൂപ്പ് പ്രോജക്ടിൽ 10 A യിൽ പഠിക്കുന്നപൂജ നിരഞ്ജന എന്നീ കുട്ടികളെയും തിരഞ്ഞെടുത്തു.സ്കൂൾ തല സാമൂഹിക ശാസ്ത്രമേളയിൽ സബ് ജില്ലാതല ത്തിലേക് തെരഞ്ഞെടുക്കപെട്ടവർ.. വർക്കിംഗ്‌ മോഡൽ- റോജിൻ ആന്റണി, ആവണികൃഷ്ണ, സ്റ്റിൽ മോഡൽ- ആതിരദാസ് ഫെബ ക്വിസ്- കൃഷ്ണശ്രീ എന്നിവരേയും തെരഞ്ഞെടുക്കപ്പെട്ടു.
LP വിഭാഗം ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര ക്വിസിലേയ്ക്ക് തീർത്ഥ ആർ ഉം കളക്ഷനിലേയ്ക്ക് വേദലക്ഷ്മി എസ് ഉം ചാർട്ടിലേക്ക് നിവേദിത ശരത്ത് ,ശ്രീ നിവേദിത ആർ എന്നിവരും സിംപിൾ എക്സ്പിരിമെന്റിലേക്ക് ദേവനന്ദയും വൈഷ്ണവവ് എം എന്നിവർ പങ്കെടുക്കുന്നു.ഗണിത ശാസ്ത്ര മേളക്ക് യാമിക ജോമെടിക്കൽ ചാർട്ടിലേക്കും, അശ്വനീ കൃഷ്ണ എസ് പസ്സിലിലേക്കും ,പ്രാർത്ഥനാ കെ. ബി നമ്പർ ചാർട്ടിലേക്കും അമൃത എസ് ഗണിത ക്വിസ്സിലേക്കും പങ്കെടുക്കുന്നു.സ്കൂൾ തല ശാസ്ത്രമേളയിൽ U.P വിഭാഗത്തിൽനിന്നു ഉപജില്ല മത്സരത്തിനായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ ശാസ്ത്രമേള
......................
1.സ്റ്റിൽ മോഡൽ -അനഘ സജീവ് (7A)
ദേവിക പി. പി (7A)                                                                                                                                        2. വർക്കിംഗ്‌ മോഡൽ
..........................
കിരൺ ദേവ്. S(7A)
കീർത്തന പ്രദീപ് (7A) 
3. ശാസ്ത്ര ക്വിസ്
....................
യതീൻ കഷ്യപ് -(6A)
സ്കൂൾഗണിത മേള
ക്വിസ്‌  കീർത്തന പ്രദീപ്‌ 7A
സ്റ്റിൽമോഡൽ  അനുഷ സി  എസ് 6എ
നമ്പർ  ചാർട്ട്  തേജശ്രീ 7എ
ജോമേട്രിക്കൽ ചാർട്ട് അനുശ്രീ  കെ ആർ  6 A പാസ്ൽ  ഗൗതമി എസ് 6A
മാത്‍സ് ഗെയിം ഏഞ്ചൽ മേ രി  7 ബി
സ്റ്റിൽ മോഡൽ അനുഷ സി എസ് 6 എ( ഫസ്റ്റ് പ്രൈസ് കിട്ടിയവർ )
മാഗസിൻ സോഷ്യൽ സയൻസ് മേള യുപി വിഭാഗം വർക്കിംഗ് മോഡൽ  ഫസ്റ്റ് പ്രൈസ് പാർവതി എം., ഗോപിക ജയകുമാർ.സ്റ്റിൽ മോഡൽ ഫസ്റ്റ് പ്രൈസ്.
പവൻ എസ് കുമാർ, വൈഗ കലേഷ്
സോഷ്യൽ സയൻസ് ക്വിസ്
ഫസ്റ്റ് പ്രൈസ് അഭിരാമി. പി. എസ്‌