"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 132: | വരി 132: | ||
== '''സയൻസ് ഫെസ്റ്റ്''' '''(ജനുവരി 29 )''' == | == '''സയൻസ് ഫെസ്റ്റ്''' '''(ജനുവരി 29 )''' == | ||
വിദ്യാർത്ഥികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള ആഭിമുഖ്യo വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനും കുട്ടികൾ ആർജിച്ച അറിവ് സമൂഹത്തിലേക്ക് എത്തിക്കുന്നതിനും വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം 2023 -2024 രാഷ്ട്രീയ ആവിഷ്‌കാർ അഭിയാന്റെ ഭാഗമായി ആവിഷ്കരിച്ച മികച്ച പ്രവർത്തനങ്ങളായിരുന്നു സയൻസ് ഫെസ്റ്റ് .സയൻസ് ഫെസ്റ്റ് ക്ലാസ് തലം 22 -ആം തിയതി തിങ്കളാഴ്ച നടത്തുകയും ലെൻസ് ക്വിസ് ക്ലാസ് തലം 24 -ആം തിയതിയും സയൻസ് ഫെസ്റ്റ് സ്കൂൾ തലം 29 -ആം തിയതിയും നടന്നു . | വിദ്യാർത്ഥികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള ആഭിമുഖ്യo വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനും കുട്ടികൾ ആർജിച്ച അറിവ് സമൂഹത്തിലേക്ക് എത്തിക്കുന്നതിനും വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം 2023 -2024 രാഷ്ട്രീയ ആവിഷ്‌കാർ അഭിയാന്റെ ഭാഗമായി ആവിഷ്കരിച്ച മികച്ച പ്രവർത്തനങ്ങളായിരുന്നു സയൻസ് ഫെസ്റ്റ് .സയൻസ് ഫെസ്റ്റ് ക്ലാസ് തലം 22 -ആം തിയതി തിങ്കളാഴ്ച നടത്തുകയും ലെൻസ് ക്വിസ് ക്ലാസ് തലം 24 -ആം തിയതിയും സയൻസ് ഫെസ്റ്റ് സ്കൂൾ തലം 29 -ആം തിയതിയും നടന്നു . | ||
== '''സ്കൂൾ വാർഷികം (ഫെബ്രുവരി 23 )''' == | |||
കീച്ചേരി സ്കൂളിലെ 98 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് എസ് ആർ ജി കൺവീനർ സെജിമോൾ എം പി നിർവഹിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ <big>'''മഴവില്ല്'''</big> ഗംഭീരമായി അവതരിപ്പിച്ചു . | |||
== '''ആട്ടവും പാട്ടും''' '''(ഫെബ്രുവരി 29 )''' == | == '''ആട്ടവും പാട്ടും''' '''(ഫെബ്രുവരി 29 )''' == | ||
പ്രീസ്കൂളിംഗ് ആഹ്ലാദകരവും ശാസ്ത്രീയവും ആക്കാനും വികാസമേഖലകളുടെ വികാസവും,ബഹുമുഖ ബുദ്ധിയും പരിഗണിച്ച് ആട്ടവും പാട്ടും ഉത്സവം നടത്തി . എല്ലാ കുട്ടികളുടെയും വികാസപരമായ ശേഷിയുടെ വളർച്ചയും ആഹ്ലാദകരമായ പ്രീസ്കൂളിംഗും ഉറപ്പാക്കും വിവിധങ്ങളായ പ്രവർത്തങ്ങളും പ്രവർത്തനയിടങ്ങളും സമ നയിപ്പിച്ചു കൊണ്ടാണ് ആട്ടവും പാട്ടും പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത് . പരിപാടിയുടെ ഔദ്യോഗികമായ ഉത്‌ഘാടനം എൽസി പി പി നിർവ്വഹിച്ചു .പരിപാടിയുടെ ആശംസ സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ നേർന്നു .കുട്ടികളും രക്ഷാകർത്താക്കളും സജീവമായി പരിപാടിയിൽ പങ്കെടുത്തു | പ്രീസ്കൂളിംഗ് ആഹ്ലാദകരവും ശാസ്ത്രീയവും ആക്കാനും വികാസമേഖലകളുടെ വികാസവും,ബഹുമുഖ ബുദ്ധിയും പരിഗണിച്ച് ആട്ടവും പാട്ടും ഉത്സവം നടത്തി . എല്ലാ കുട്ടികളുടെയും വികാസപരമായ ശേഷിയുടെ വളർച്ചയും ആഹ്ലാദകരമായ പ്രീസ്കൂളിംഗും ഉറപ്പാക്കും വിവിധങ്ങളായ പ്രവർത്തങ്ങളും പ്രവർത്തനയിടങ്ങളും സമ നയിപ്പിച്ചു കൊണ്ടാണ് ആട്ടവും പാട്ടും പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത് . പരിപാടിയുടെ ഔദ്യോഗികമായ ഉത്‌ഘാടനം എൽസി പി പി നിർവ്വഹിച്ചു .പരിപാടിയുടെ ആശംസ സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ നേർന്നു .കുട്ടികളും രക്ഷാകർത്താക്കളും സജീവമായി പരിപാടിയിൽ പങ്കെടുത്തു. | ||