ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lfhs (സംവാദം | സംഭാവനകൾ)
'ബയോളജി അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് നന്നായിത്തന്നെ പ്രവർത്തിച്ചുവരുന്നു .ജൂൺ 5പരിസ്ഥിതി ദിനാചരണം എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളോടെ ആചരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lfhs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ബയോളജി അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് നന്നായിത്തന്നെ പ്രവർത്തിച്ചുവരുന്നു .ജൂൺ 5പരിസ്ഥിതി ദിനാചരണം എല്ലാ  വർഷവും വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കപ്പെടുന്നു .വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈ നടീൽ ,റാലി ,മുദ്രാവാക്യങ്ങൾ ഏറ്റുചൊല്ലൽ , പ്ലക്കാർഡുകൾ തയ്യാറാക്കൽ ,ബോധവൽക്കരണം , ഗാനാലാപനം തുടങ്ങി  വിവിധ പ്രവർത്തനങ്ങൾ ദിനാചരണത്തിന്റെ ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു . പൂന്തോട്ടനിർമ്മാണം , പച്ചക്കറിത്തോട്ട നിർമാണം,പരിസര ശുചീകരണം , മാലിന്യനിർമ്മാർജ്ജനം , ബോധവൽക്കരണം തുടങ്ങിയവ  ക്ളബ്ബിന്റെ പ്രവർത്തനങ്ങളായി  നടത്തിവരുന്നു .

== 2025-26 ==
[[പ്രമാണം:25105-EKM-HARITHASABHA.jpg|ലഘുചിത്രം]]
2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ നടത്തി. 5/6/25 ൽ പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു.ഹൈസ്കൂൾ വിഭാഗത്തിൽ നടത്തിയ മത്സരത്തിൽ വളരെ കാര്യക്ഷമമായി കുട്ടികൾ പങ്കെടുത്തു.വിജയികളെ തിരഞ്ഞെടുത്തു.

15:00, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ബയോളജി അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് നന്നായിത്തന്നെ പ്രവർത്തിച്ചുവരുന്നു .ജൂൺ 5പരിസ്ഥിതി ദിനാചരണം എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കപ്പെടുന്നു .വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈ നടീൽ ,റാലി ,മുദ്രാവാക്യങ്ങൾ ഏറ്റുചൊല്ലൽ , പ്ലക്കാർഡുകൾ തയ്യാറാക്കൽ ,ബോധവൽക്കരണം , ഗാനാലാപനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ദിനാചരണത്തിന്റെ ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു . പൂന്തോട്ടനിർമ്മാണം , പച്ചക്കറിത്തോട്ട നിർമാണം,പരിസര ശുചീകരണം , മാലിന്യനിർമ്മാർജ്ജനം , ബോധവൽക്കരണം തുടങ്ങിയവ ക്ളബ്ബിന്റെ പ്രവർത്തനങ്ങളായി നടത്തിവരുന്നു .

2025-26