"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
{{prettyurl|Govt. V. And H. S. S. For Girls Manacuad}}

<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
='''കാർത്തിക തിരുനാൾ ഗവണ്മെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് മണക്കാട് '''=  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം,='''കാർത്തിക തിരുനാൾ ഗവണ്മെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗെയ്ൽസ് മണക്കാട് '''= പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മണക്കാട്  
|സ്ഥലപ്പേര്=മണക്കാട്  
വരി 17: വരി 15:
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1942
|സ്ഥാപിതവർഷം=1942
|സ്കൂൾ വിലാസം= ഗവ. വി ആൻഡ് എച്ച് എസ് എസ് ഫോർ ഗേൾസ്, മണക്കാട്  , മണക്കാട്  
|സ്കൂൾ വിലാസം= ഗവ. വി ആൻഡ് എച്ച് എസ് എസ് ഫോർ ഗേൾസ്, മണക്കാട്
|പോസ്റ്റോഫീസ്=മണക്കാട്  
|പോസ്റ്റോഫീസ്=മണക്കാട്  
|പിൻ കോഡ്=695009
|പിൻ കോഡ്=695009
വരി 65: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
<big>'''തമസോ മാ ജ്യോതിർഗമയ'''</big>

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മഹാരാജാവ് '''ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ''' 1942-ൽ  സ്ഥാപിച്ച  തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അനന്തപുരിയുടെ അഭിമാനമായ ഈ പെൺപള്ളിക്കൂടം തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  വിദ്യാലയമാണ്. അന്താരാഷ്ട്രനിലവാരത്തിലേക്ക് തിരഞ്ഞെടുത്ത ഈ വിദ്യാലയം '''കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
                                  <big>'''തമസോ മാ ജ്യോതിർഗമയ'''</big>
മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 1942-ൽ  സ്ഥാപിച്ച  തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാലയം അനന്തപദ്മനാഭന്റെ മണ്ണിലെ തിലകക്കുറിയായി നിലകൊള്ളുന്നു.അനന്തപുരിയുടെ അഭിമാനമായ ഈ പെൺപള്ളിക്കൂടം തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  വിദ്യാലയമാണ്. അന്താരാഷ്ട്രനിലവാരത്തിലേക്ക് തിരഞ്ഞെടുത്ത ഈ സരസ്വതിനിലയം  '''കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. .അറിവിന്റെ സരസ്വതി ക്ഷേത്രമായ ഈ വിദ്യാലയം ഒരു കാർത്തിക നക്ഷത്രം പോലെ എക്കാലവും തിളങ്ങട്ടെ എന്ന പ്രാർത്ഥനയോടെ ആധുനിക തലമുറയ്ക്ക് നന്മയുടെ വിത്തുകൾ പാകി കൊണ്ട് അതിന്റെ ജൈത്രയാത്ര ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂറിലെ സ്ത്രീകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 1942-ൽ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE ശ്രീചിത്തിരതിരുനാൾമഹാരാജാവ്]  അദ്ദേഹത്തിൻറെ പ്രിയ സഹോദരിയായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%AF%E0%B4%BF ലക്ഷ്മിഭായി കാർത്തിക തിരുനാൾ തമ്പുരാട്ടി]യുടെ നാമധേയത്തിൽ തിരുവനന്തപുരം നഗരഹൃദയത്തിൽ അന്നത്തെ ദിവാനായിരുന്ന സർ.സി.പി രാമസ്വാമി അയ്യരുടെ അന്വേഷണത്തിൽ ലഭ്യമായ മണക്കാട് ഉള്ള കുറ്റിക്കാട് പ്രദേശത്ത് സ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രം ആണ് ഇന്നത്തെ ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ മണക്കാട് . ആദ്യ ഹെഡ്മിസ്ട്രസ് ശ്രീമതി ചാച്ചി തോമസ് ആയിരുന്നു.1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
തിരുവിതാംകൂറിലെ സ്ത്രീകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 1942-ൽ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE ശ്രീചിത്തിരതിരുനാൾമഹാരാജാവ്]  അദ്ദേഹത്തിൻറെ പ്രിയ സഹോദരിയായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%AF%E0%B4%BF ലക്ഷ്മിഭായി കാർത്തിക തിരുനാൾ തമ്പുരാട്ടി]യുടെ നാമധേയത്തിൽ തിരുവനന്തപുരം നഗരഹൃദയത്തിൽ അന്നത്തെ ദിവാനായിരുന്ന സർ.സി.പി രാമസ്വാമി അയ്യരുടെ അന്വേഷണത്തിൽ ലഭ്യമായ മണക്കാട് ഉള്ള കുറ്റിക്കാട് പ്രദേശത്ത് സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ മണക്കാട് . ആദ്യ ഹെഡ്മിസ്ട്രസ് ശ്രീമതി ചാച്ചി തോമസ് ആയിരുന്നു.1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
'''[[സ്കൂൾ ചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]'''

=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്,  മണക്കാട്. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. ഹയർ സെക്കന്ററി  വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ്, മറ്റു വിഷയങ്ങളുടെ ലാബുകൾ ​എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്കൂളിൽ നഴ്‌സി൯െറ സേവനത്തോടെ ഒരു ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഒരു സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ തോട്ടം, നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, സി.ഡബ്ള്യൂ . എസ്.എൻ കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 17 കോടിയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു .

==സാരഥികൾ==
==സാരഥികൾ==
</font size>
<center><gallery>
<center><gallery>
പ്രമാണം:Karprinci.jpeg|600px|''' സജൻ ഇ ബെനിസൺ ''' (ഹയർ സെക്കൻഡറി പ്രിൻസിപ്പൽ )

വരി 81: വരി 77:
പ്രമാണം:Karhm.jpeg|'''ജോസ് പി ജെ''' <br/> (ഹെഡ് മാസ്റ്റർ)

</gallery></center>
</gallery></center>
<font size=3>
===പി .ടി .എ===
===പി .ടി .എ===
21 അംഗങ്ങൾ ഉൾപ്പെടുന്ന പിടിഎ കമ്മിറ്റി സ്കൂളിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. 2019ജൂലൈയിൽ അധികാരത്തിൽവന്ന ഭരണസമിതിയിൽ ശ്രീ എം. മണികണ്ഠൻ പ്രസിഡൻറ് ,ശ്രീ എ.എം മിഖ്ദാദ് വൈസ് പ്രസിഡൻറ് , സർവ്വശ്രീ അൻസാരി ,അബൂബക്കർ ,ഹാഷിം ,ലെനിൻ ആൻറണി, വിജയകുമാർ ,സുലൈമാൻ ,  സുരേഷ് കുമാർ ,അംബികാദേവി ജയശ്രീ  എന്നിവർ രക്ഷാകർത്തൃ പ്രതിനിധികളും പ്രിൻസിപ്പൽ  സജൻ എസ് ബെനിസൺ ,ശ്രീ ജോസ് പി.ജെ എച്ച് .എം, ശ്രീമതി ജോട്ടില്ല ജോയ്സ് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ , വി വി വേണുഗോപാൽ , എൽ.അക്ബർഷാ,പ്രമോദ് പി ,ഹരി പി, ലിജോ ജി.എൽ , ബിജു എസ് വി എന്നിവർ അധ്യാപക പ്രതിനിധികളും ആണ്.വിദ്യാഭ്യാസം, മരാമത്ത് , ബസ് എന്നീ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു .

===സ്റ്റാഫ് കൗൺസിൽ===
===സ്റ്റാഫ് കൗൺസിൽ===

എച്ച് എസ് ,എച്ച് എസ് എസ് , വി എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരും ഹെഡ്മാസ്റ്റർ ,പ്രിൻസിപ്പൽ , ഓഫീസ് സ്റ്റാഫ് എന്നിവർ ഉൾക്കൊള്ളുന്നതാണ് സ്റ്റാഫ് കൗൺസിൽ . 2019 ലെ സ്റ്റാഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ ലിജോ ജി എൽ ആണ്.
എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരും ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, ഓഫീസ് സ്റ്റാഫ് എന്നിവർ ഉൾക്കൊള്ളുന്നതാണ് സ്റ്റാഫ് കൗൺസിൽ . 2019 ലെ സ്റ്റാഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ ലിജോ ജി എൽ ആണ്.
===സ്കൂൾ പാർലമെൻറ്===
===സ്കൂൾ പാർലമെൻറ്===

71 ക്ലാസ്സുകളിലെ പ്രതിനിധികൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ പാർലമെൻറ്.2019 - 20 വർഷത്തെ സ്കൂൾ പാർലമെൻറ് പ്രതിനിധികൾ ചെയർപേഴ്സൺ നിസി പി സണ്ണി (വിഎച്ച്എസ്എസ്) വൈസ് ചെയർപേഴ്സൺ - സോപാന രാജ് 10 എച്ച്, സെക്രട്ടറി - കാവ്യ ജെ.കെ,ജോയിൻ സെക്രട്ടറി അഞ്ജന പി എസ് , കലാവേദി സെക്രട്ടറി തൻസീന എസ്, കലാവേദി ജോ.സെക്രട്ടറി - ദിഷ്ന ബി, കായിക വേദി സെക്രട്ടറി - ഫർഹാന ഷഫീർ, കായിക വേദി ജോ.സെക്രട്ടറി - ഖദീജ എസ്, സാഹിത്യ വേദി സെക്രട്ടറി - ദേവിക , സാഹിത്യ വേദി ജോയിന്റ് സെക്രട്ടറി - കാളിന്ദി. വി സാനു എന്നിവരാണ്

===ബസ്സ്===
===ബസ്സ്===
ടി അബൂബക്കർ ചെയർമാനും  ശ്രീ അക്ബർ ഷാ കൺവീനറുമായ കമ്മിറ്റി ബസുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. വലിയ തുറ, കരമന, ബീമാപള്ളി, വിഴിഞ്ഞം ,പൂന്തുറ ,കോവളം എന്നീ റൂട്ടുകളിലായി 7 ബസുകൾ പ്രവർത്തിക്കുന്നു.

===സ്കൂൾ സൊസൈറ്റി===
===സ്കൂൾ സൊസൈറ്റി===
വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ,മറ്റ് പഠനോപകരണങ്ങൾ ഇവ സ്കൂൾ സൊസൈറ്റി വഴി നൽകിവരുന്നു. ബിന്ദു ടീച്ചറിനാണ് ചുമതല.

===ലൈബ്രറി===
===ലൈബ്രറി===
കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ ലൈബ്രറിയിൽ മികവുറ്റ സേവനം ഒരുക്കിയിട്ടുണ്ട് ശ്രീമതി മാഗി വിൽഫ്രഡ് ടീച്ചറിനാണ് ചുമതല.

===നൂൺ ഫീഡിങ്===
===നൂൺ ഫീഡിങ്===
സംസ്ഥാന സർക്കാരിനെയും കോർപ്പറേഷന്റെ യും നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന നൂൺ ഫീഡിങ് പ്രോഗ്രാം സ്കൂളിൻറെ മികവാണ്. സാധനടീച്ചറിനാണ് ചുമതല .പ്രഭാതഭക്ഷണത്തിന് ആയിരത്തോളവും ഉച്ചഭക്ഷണത്തിന് രണ്ടായിരത്തോളവും കുട്ടികൾ പങ്കെടുക്കുന്നു.

===ക്ലബ്ബുകൾ===
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിക്കുന്ന വിവിധ ക്ലബ്ബുകൾ സജീവമായി രംഗത്തുണ്ട്.

===ഇംഗ്ലീഷ് ക്ലബ്ബ്===
===ഇംഗ്ലീഷ് ക്ലബ്ബ്===
വരി 138: വരി 122:
</gallery>
</gallery>

==കാർത്തിക തിരുനാളിന് മറ്റൊരു തിലകക്കുറി കൂടി .....==
==കാർത്തിക തിരുനാളിന് മറ്റൊരു തിലകക്കുറി കൂടി==
ഭുവനേശ്വറിൽ നടന്ന 48 -ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ് 2022, വാട്ടർ പോളോയിൽ ഒന്നാം സ്ഥാനം നേടിയ അംഗമായ 10 എച്ചിലെ വിസ്മയ .നമ്മുടെ അഭിമാന താരകത്തിനു് അഭിനന്ദനങ്ങൾ...

<gallery>
<gallery>
വരി 147: വരി 131:
    
<p align="justify">  സ്കൂൾ വികസന സമിതിയുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ഷട്ടിൽ, ബാഡ്മിന്റൺ, വോളീബോൾ കോർട്ടുകൾ, സ്കൂൾസൗന്ദര്യവത്കരണം, എല്ലാ ക്ലാസ്‌ മുറികൾക്കുള്ളിലും ഉച്ചഭാഷിണി ഇവ ചെയ്യുന്നതിന് പ്രവർത്തനങ്ങൾ നടന്നുവരുന്നു .

</p>
<p>

=== ഹയർസെക്കണ്ടറി മികച്ച വിജയം===  
=== ഹയർസെക്കണ്ടറി മികച്ച വിജയം===  
വരി 327: വരി 310:

===സ്കൂൾ പ്രവർത്തനം ചിത്രശാല===
==സ്കൂൾ പ്രവർത്തനം ചിത്രശാല==
<gallery>
<gallery>
praka.jpg|പ്രവേശനോൽസവം
praka.jpg|പ്രവേശനോൽസവം
വരി 386: വരി 369:
</gallery>
</gallery>

===പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ===
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ==
ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനികൾ സമൂഹത്തിൻറെ നാനാതുറകളിൽ ഇന്ത്യക്കകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ, മനുഷ്യാവകാശ കമ്മീഷൻ ), ഡോ.ജി.സരസ്വതി അമ്മ (റിട്ട. റീഡർ , ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി-യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര (എക്സിക്യൂട്ടീവ് എൻജിനിയർ - പി.ഡബ്ള്യൂ.ഡി, ഡോ. സിമി, പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി.ശ്രീലത (പൂജക്കെടുക്കാത്ത പൂക്കൾ ) , ശ്രീമതി.ഉഷ നന്ദിനി (നഗരമേ നന്ദി, ഓളവും തീരവും), ശ്രീമതി പാറുക്കുട്ടി (നാടക നടി ) ശ്രീമതി. സൗമ്യ (അസിസ്റ്റന്റ് പ്രാഫസർ (യൂണിവേഴ്സിറ്റി കോളേജ്) ഇവർ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ  ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ പപ്പ 1988 ബാച്ചിലെ എസ്എസ്എൽസി  ഒന്നാം റാങ്കുകാരിയും ഈ  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയിരുന്നു.ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ആയ ശ്രീമതി ഷമീമ 1987 ബാച്ചിലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു. ഇന്ത്യൻ റെയിൽവേ സർവീസിലെ ശ്രീമതി എം ആർ വിജി ,തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ ശ്രീമതി ഗിരിജ,എൻജിനീയറായ ശോഭ ,നാഷണൽ ഹാൻഡ് ബോൾ താരം രാഖി ജി ആർ , ദുരദർശൻ ന്യൂസ് റീഡർ സജി ദേവി , സിനിമതാരം ശ്രീജ, ഇനിയ, സീരിയൽ താരം അഞ്ചു , രേഷ്മ എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ തന്നെ അധ്യാപികമാരായ ശ്രീമതി മായാ ജി നായർ ,ശ്രീമതി സുലൈഖ ,ശ്രീമതി ബിന്ദു , ശ്രീമതി കവിത,ശ്രീമതി കാർത്തിക  തുടങ്ങിയവർ ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിനികൾ ആണ് .

===വഴികാട്ടി===
==വഴികാട്ടി==
*കിഴക്കേകോട്ട യിൽ നിന്നും തെക്കോട്ട് 1 കിലോമീറ്റർ (കോവളം- വിഴിഞ്ഞം റോഡ്)  

*തിരുവല്ലത്ത് നിന്ന്  3.5 കിലോമീറ്റർ ദൂരം (തിരുവല്ലം - കിഴക്കേകോട്ട റോഡ്)

{{#multimaps: 8.47401,76.94618 | zoom=18 }}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2118926" എന്ന താളിൽനിന്ന് ശേഖരിച്ചത്