"ജി.എം.എൽ.പി.എസ് മഞ്ഞച്ചോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19332 (സംവാദം | സംഭാവനകൾ)
No edit summary
19332 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:


== ചരിത്രം ==
== ചരിത്രം ==
 
1921 ലെ മലബാര്‍ കലാപത്തിനു ശേഷം ബ്രിട്ടീഷുകാര്‍ നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലില്‍ നിന്ന് മലബാറിലെ മുസ്ലിങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി വ്യപകമായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയുണ്ടായി.ഇതിനെ തുടര്‍ന്ന് മലബാര്‍ ‍ഡിസ്ട്രിക ബോര്ഡിന്റെ കീഴില്‍ കല്‍പകഞ്ചേരി പഞ്ചായത്തില്‍ ആരംഭിച്ച സ്കൂളില്‍ ഒന്നാണ് മഞ്ഞച്ചോല ജി.എം.എല്‍.പി.സ്കൂള്‍.1925 ലാണ് ഔദ്യോഗികമായി സ്കൂള്‍ സ്ഥാപിതമായത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.എം.എൽ.പി.എസ്_മഞ്ഞച്ചോല" എന്ന താളിൽനിന്ന് ശേഖരിച്ചത്