"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 16: വരി 16:


'''<big>ചാന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന ,ക്വിസ് , പതിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു</big>'''  
'''<big>ചാന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന ,ക്വിസ് , പതിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു</big>'''  
'''<big>ആഗസ്റ്റ്  6 : ഹിരോഷിമ ദിനം</big>'''<blockquote>    '''യുദ്ധ വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.''' </blockquote>          '''<big>ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം</big>'''<blockquote>    <big>'''ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു മെഗാ ക്വിസ് , പ്രസംഗം , ദേശഭക്തിഗാനം , നൃത്താവിഷ്കാരം ,സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയവ നടത്തി .മെഗാ ക്വിസിൽ 7A  യിൽ പഠിക്കുന്ന കുമാരി . വിസ്മയ ജി  ഒന്നാം സ്ഥാനം നേടി  .കൂടാതെ 501  രൂപ ക്യാഷ് അവാർഡും ,ട്രോഫിയും കരസ്ഥമാക്കി .7 A യിൽ പഠിക്കുന്ന വൈഗാലക്ഷ്മി രണ്ടാം സ്ഥാനവും 251 രൂപ ക്യാഷ് അവാർഡും നേടി .മൂന്നാം സ്ഥാനം5A യിലെത്തന്നെ മാസ്റ്റർ അഭിമോൻ  101 രൂപ ക്യാഷ് അവാർഡ് നേടി , പ്രസംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 7 A യിലെ കുമാരി. അദ്നാ പി ജെ ആണ് .501 രൂപയും ട്രോഫിയും കരസ്ഥമാക്കി  . ആഗസ്റ്റ് 15 ന് രാവിലെ 8 .30 നു മാനേജർ റെവ . ഫാ .സെബാസ്റ്റ്യൻ ശൗര്യമാക്കൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി .അതിനുശേഷം  വളരെ ആഘോഷമായ രീതിയിൽ റാലി സംഘടിപ്പിച്ചു .അതിനുശേഷം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പായസം വിതരണം ചെയ്തു .'''</big></blockquote>    '''<big>ഓണാഘോഷം</big>'''  
'''<big>ആഗസ്റ്റ്  6 : ഹിരോഷിമ ദിനം</big>'''<blockquote>    '''യുദ്ധ വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.''' </blockquote>          '''<big>ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം</big>'''<blockquote>    <big>'''ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു മെഗാ ക്വിസ് , പ്രസംഗം , ദേശഭക്തിഗാനം , നൃത്താവിഷ്കാരം ,സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയവ നടത്തി .മെഗാ ക്വിസിൽ 6A  യിൽ പഠിക്കുന്ന കുമാരി . വിസ്മയ ജി  ഒന്നാം സ്ഥാനം നേടി  .കൂടാതെ 501  രൂപ ക്യാഷ് അവാർഡും ,ട്രോഫിയും കരസ്ഥമാക്കി .7 A യിൽ പഠിക്കുന്ന അഭിനവ്‌കുമാർ രണ്ടാം സ്ഥാനവും 251 രൂപ ക്യാഷ് അവാർഡും നേടി .മൂന്നാം സ്ഥാനം5A യിലെത്തന്നെ മാസ്റ്റർ അഭിനവ് എസ് എസ്  101 രൂപ ക്യാഷ് അവാർഡ് നേടി , പ്രസംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 6A യിലെ കുമാരി. അദ്നാ പി ജെ ആണ് .501 രൂപയും ട്രോഫിയും കരസ്ഥമാക്കി  . ആഗസ്റ്റ് 15 ന് രാവിലെ 8 .30 നു മാനേജർ റെവ . ഫാ .സെബാസ്റ്റ്യൻ ശൗര്യമാക്കൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി .അതിനുശേഷം  വളരെ ആഘോഷമായ രീതിയിൽ റാലി സംഘടിപ്പിച്ചു .അതിനുശേഷം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പായസം വിതരണം ചെയ്തു .'''</big></blockquote><nowiki>    </nowiki>'''<big>ഓണാഘോഷം</big>'''  


'''കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം ,തിരുവാതിര , മാവേലി , വടംവലി ,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു .'''
'''കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം ,തിരുവാതിര , മാവേലി , വടംവലി ,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു .'''
വരി 34: വരി 34:
'''<big>നവംബർ 1 : കേരളപിറവി</big>'''
'''<big>നവംബർ 1 : കേരളപിറവി</big>'''


'''കേരളപിറവി യോടനുബന്ധിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ സന്ദേശം നൽകി''' <blockquote>'''<big>ഡിസംബർ 22 : ക്രിസ്തുമസ്സ് ആഘോഷം</big>'''</blockquote>            '''സ്കൂൾ ലോക്കൽ മാനേജർ റെവ. ഫാ മാത്യു ജോർജ് തുണ്ടിയിൽ ക്രിസ്മസ് ദിന സന്ദേശം നൽകി .കുട്ടികൾക്ക് കേക്ക് വിതരണം നടത്തി .'''
'''കേരളപിറവി യോടനുബന്ധിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് സന്ദേശം നൽകി''' <blockquote>'''<big>ഡിസംബർ 22 : ക്രിസ്തുമസ്സ് ആഘോഷം</big>'''</blockquote>            '''സ്കൂൾ ലോക്കൽ മാനേജർ റെവ .ഫാ .സെബാസ്റ്റ്യൻ ശൗര്യമാക്കിൽ ക്രിസ്മസ് ദിന സന്ദേശം നൽകി .കുട്ടികൾക്ക് കേക്ക് വിതരണം നടത്തി .'''


'''വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു'''
'''വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു'''
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106558" എന്ന താളിൽനിന്ന് ശേഖരിച്ചത്