"എഫ്.എം.എൽ.പി.എസ് തേക്കുംകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|FMLPS Thekkumkutty}} | {{prettyurl|FMLPS Thekkumkutty}} | ||
{{Infobox | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തേക്കുംകുറ്റി | | സ്ഥലപ്പേര്= തേക്കുംകുറ്റി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി |
19:23, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എഫ്.എം.എൽ.പി.എസ് തേക്കുംകുറ്റി | |
---|---|
വിലാസം | |
തേക്കുംകുറ്റി | |
സ്ഥാപിതം | 1 - June - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
16-01-2017 | 47324 |
കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ തേക്കുംകുറ്റി എന്ന സ്ഥലത്താണ് ഞങ്ങളുടെ സ്‌കൂൾ സ്ഥിതിചെയ്യുന്നത് , മുക്കം ഉപജില്ലയിലെ ഈ സ്‌കൂൾ 1982 ൽ സ്ഥാപിതമായി.
ചരിത്രം
1982 ലാണ് ഫാത്തിമ മാതാ എൽ. പി. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് ഫാ. ജോസഫ് പുതിയകുന്നേൽ മാനേജരും സി. ഗീത പ്രധാനാധ്യപികയും ആയി തുടങ്ങിയ സ്‌കൂളിൽ 4 അധ്യപകരും 149 വിദ്യാർത്ഥികളും ഉണ്ടായിരുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}