"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
മൊഗ്രാല്‍ പുത്തൂര്‍  ഗവ :ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നില്‍ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂള്‍ എന്നാണ്  ഇത് അറിയപ്പെട്ടിരുന്നത് .ഹരിജന്‍ ആയ  മുദ്ദന്‍  
മൊഗ്രാല്‍ പുത്തൂര്‍  ഗവ :ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നില്‍ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂള്‍ എന്നാണ്  ഇത് അറിയപ്പെട്ടിരുന്നത് .ഹരിജന്‍ ആയ  മുദ്ദന്‍ ആണ്  1935-37 കാലത്ത്  ഈ സ്കൂള്‍ ആരംഭിച്ചത് . ഏതാണ്ട്  5 വര്‍ഷക്കാലം
 
ഈ സ്കൂള്‍  പ്രവര്‍ത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാല്‍ പുത്തൂരില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വിദ്യാലയം  ആരംഭിച്ചത് .മൊഗ്രാല്‍ പുത്തൂര്‍
 
ബോര്‍ഡ് മാപ്പിള ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ എല്‍.പി സ്കൂള്‍ ആയിട്ടാണ് തുടക്കം.1958ല്‍  ഈ സ്കൂള്‍  യു.പി ആയി ഉയര്‍ത്തപ്പെട്ടു. 1974-75 ല്‍ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1.26 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1.26 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/21091" എന്ന താളിൽനിന്ന് ശേഖരിച്ചത്