"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:
പ്രമാണം:42518 millet fest2.jpg |മില്ലെറ്റ്‌ ഫെസ്റ്റ്  
പ്രമാണം:42518 millet fest2.jpg |മില്ലെറ്റ്‌ ഫെസ്റ്റ്  
പ്രമാണം:42518 millet fest.jpg |മില്ലെറ്റ്‌ ഫെസ്റ്റ്
പ്രമാണം:42518 millet fest.jpg |മില്ലെറ്റ്‌ ഫെസ്റ്റ്
 
പ്രമാണം:42518 yoga.jpg | യോഗപരിശീലനം
പ്രമാണം:42518 tour.jpg | നിയമസഭ സന്ദർശനം
പ്രമാണം:42518 childrens day.jpg | ശിശുദിനം
</gallery>
</gallery>

11:49, 17 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

2023-24 വർഷത്തെ പ്രവേശനോത്സവം

ഗവ .എൽ .പി.എസ്  പരുത്തികുഴിയിലെ 2023-24 വർഷത്തെ പ്രവേശനോത്സവം. കുട്ടികളെ അക്ഷരമാല  അണിയിച്ച്  സ്വീകരിച്ചു .അക്ഷരദീപം കൊളുത്തി വർണാഭമായി വരവേൽപ്പ് നടത്തി .

പ്രവേശനോത്സവം

സ്കൂൾ പ്രവർത്തനങ്ങൾ

ജൂൺ 1 ന് പദമാല അക്ഷരപ്പൂവ്  അണിയിച്ച്  കുട്ടികളെ സ്വീകരിച്ചു . സംസ്ഥാനതല ഉദ്‌ഘാടനം പ്രദർശിപ്പിച്ചു. അക്ഷരദീപം കൊളുത്തി വർണാഭമായി വരവേൽപ്പ് നടത്തി .മികവ് ,പ്രവേശനോത്സവഗാനം അവതരിപ്പിച്ചു .അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം  ചെയ്‌തു .

ചിത്രശാല