"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>

ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ചു സാമൂഹ്യ ശാസ്ത്ര മേളയിൽ GUPS അടുക്കത്ത്ബയലിൽ നിന്നും UP വിഭാഗത്തിൽ ക്വിസ് മത്സരം, സ്റ്റിൽ മോഡൽ, വർക്കിംഗ്‌ മോഡൽ എന്നീ ഇനങ്ങളിലും LP വിഭാഗത്തിൽ ചാർട്ട് ഇനത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു.
 UP വിഭാഗത്തിൽ സ്റ്റിൽ മോഡൽ -A grade, വർക്കിംഗ്‌ മോഡൽ-First A Grade, LP വിഭാഗത്തിൽ ചാർട്ട്-B Grade ഉം നേടി over all പോയിന്റ് നിലയിൽ runner up ആയി വിജയിക്കുകയും ചെയ്തു.
30/9/2023;1/10/2023എന്നീ തീയ്യതികളിൽ നടന്ന കാസറഗോഡ് സബ് ജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്ര വിഭാഗത്തിൽ അടുക്കത്ത്ബയൽ സ്കൂളിൽ നിന്നും ഓരോ വിഭാഗത്തിലേക്കും താഴെ പറയുന്ന കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
SOCIAL SCIENCE
WORKING MODEL
FIRST A GRADE- NIHARIKA & ACHALRAM
STILL MODEL  A GRADE - KISHANJITH & PRATHAM
ELOCUTION A GRADE- KSHITHI P AJAY
SCIENCE Working model
  1.Thushar Krishnan(7)
  2.Bijesh(7)
2. Still model
     1.Adithyan V (7)
     2.Yadhukrishna C H(7)
3. Research type project
     1.Shikha A (7)
     2.Sarayu A B (7)
4.Improvised  experiments
     1.Nandana K (6)
     2.Sreya P M (6)
5. Science quiz
     1.Sreya S A(6)
ഇതിൽ working മോഡലിന് Third prize, Research type project second prize, Improvised experiments A grade, Still model A grade ഇവ ലഭിച്ചു. നമ്മുടെ കുട്ടികളുടെ മികച്ച പ്രകടനത്തിൽ അടുക്കത്ത് ബയൽ സ്കൂൾ ശാസ്ത്ര മേളയിലെ science fair  U P വിഭാഗത്തിൽ second runner up ആയി സ്കൂളിന്റെ അഭിമാനം നിലനിർത്തി.
2023 24 വർഷത്തെ കാസറഗോഡ് സബ് ജില്ലാ ഗണിതശാസ്ത്രമേള വിഭാഗത്തിൽമികച്ച പ്രകടനമാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ നടത്തിയത്. ഗണിതശാസ്ത്രമേളയിലെ ഓരോ മത്സര ഇനത്തിലും വ്യക്തമായ ആധിപത്യം ഉറപ്പിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ യുപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി ഗണിതശാസ്ത്രമേളയുടെ ഓവറോൾ ട്രോഫി കരസ്ഥമാക്കാനും സാധിച്ചു. പ്രസ്തുത മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
1)Maths-Game-first A grade-Karthik.M
2) Still model-first A grade -Fathimath fahiza.JK
3)maths quiz -second-Karthik.M
4)Maths puzzle-A grade-Farha.E.T
5) Number Chart-A grade -Drishya
6) Geometrical chart-A grade-Dhanush.J
Up magazine-second A grade
* കലയുടെ മേളത്തിന് തിരി തെളിച്ച്  ജി.യു.പി.എസ്. അടുക്കത്ത് ബയൽ. Sep 29, Oct 3 എന്നീ തീയതികളിലായി നടത്തിയ കലാമേള പ്രശസ്ത സാഹിത്യകാരനും ഡയറ്റ് ഫേക്കൽട്ടിയുമായ ശ്രീ.  Dr. വിനോദ് കുമാർ പെരുമ്പളഉദ്ഘാടനം ചെയ്തു. HM അധ്യക്ഷത വഹിച്ച ചടങ്ങിൽ കലോത്സവ കൺവീനർ ഷിജില ടീച്ചർ സ്വാഗതം പറഞ്ഞു. PTA പ്രസിഡൻറ് ഹരീഷ്സർ , ഭാരതി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.  തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു.സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു.സർഗകലയുടെ താളമേളങ്ങൾക്ക് മാറ്റുപകരുകയാണ് നമ്മുടെ പ്രിയ കൂട്ടുകാർ. മൈലാഞ്ചി മൊഞ്ചുള്ള ഒപ്പനയും താളാത്മകമായ ചുവടുവെപ്പോടെ ഭരതനാട്യം, നാടോടി നൃത്തം എന്നിവയും നയനമനോഹരമായ കാഴ്ചയായി.പൗരാണിക കഥകളും, ഐതീഹ്യങ്ങളും ആനുകാലിക പ്രാധാന്യമുള്ള വാർത്തകളും നാട്യകലയ്ക്ക് വിഷയങ്ങളായി. സംഘനൃത്തം കലാപ്രേമികളുടെ മനസിനെ പിടിച്ചിരുത്തി.സ്റ്റേജിതര പരിപാടികളിലുംആവേശകരമായ പോരാട്ടമായിരുന്നു കുട്ടികൾ നടത്തിയത്.പരിപാടികൾ  അവസാനിക്കുമ്പോൾ  162 പോയിന്റോടെ green house ഒന്നാം സ്ഥാനവും 147 പോയിന്റോടെ Red house രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 127 പോയിന്റോടെ blue house മൂന്നാം സ്ഥാനവും 101 പോയിന്റോടെ yellow house നാലാം സ്ഥാനവും നേടി.