"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
* ഉപജില്ലാ തല ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം 20-9 - 2023 ന്  ജി.യു. പി.എസ്. അടുക്കത്ത് ബയലിൽ ചേർന്നു. വാർഡ് കൗൺസിലർ അശ്വിനി ജി നായിക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ ജി.യു. പി.എസ് അടുക്കത്ത് ബയൽHM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു. എജ്യുക്കേഷൻ standing committee chairperson ശ്രീമതി രജനി  യോഗം ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട AEO ബർണാഡ് സർ ശാസ്ത്ര മേളയെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചുമുള്ള വിശദീകരണം നൽകി. തുടർന്ന് ഗണിതം, സയൻസ്, സാമൂഹ്യം , പ്രവൃത്തിപരിചയം ഐ.ടി. തുടങ്ങിയ വിഷയങ്ങളുടെ സബ്ജില്ലാ കൺവീനർമാർ സംസാരിച്ചു.PTA, SMC അംഗങ്ങൾ , സമീപ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ, PTA members , മറ്റ് അധ്യാപകർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ഉപകമ്മിറ്റികൾ രൂപീകരിച്ചു.

* കാസർഗോഡ് വിദ്യാഭ്യാസ ജില്ലയുടെ മികച്ച സീഡ് പ്രവർത്തനത്തിനുള്ള ഹരിത ജ്യോതി പുരസ്കാരം ജി.യു. പി.എസ്. അടുക്കത്ത് ബയലിന്.  സ്കൂൾ സീഡ് യൂണിറ്റിനെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ സീഡ് കൺവീനർ ലത ടീച്ചറെ മികച്ച സീഡ് കോർഡിനേറ്ററായും പ്രഖ്യാപിച്ചു. മികച്ച സീഡ് കോർഡിനേറ്റർക്കുള്ള സമ്മാനത്തുകയായ 5000 രൂപ സ്കൂൾ അസംബ്ലിയിൽ വച്ച് ലത ടീച്ചർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു.