"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<big>കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും, അംഗീകരിക്കുവാനും, പങ്കുവെക്കുവാനും, പ്രോത്സാഹിപ്പിക്കുവാനുമായി കൈറ്റ് വിക്ടേഴ്സ് ചാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big>കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും, അംഗീകരിക്കുവാനും, പങ്കുവെക്കുവാനും, പ്രോത്സാഹിപ്പിക്കുവാനുമായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐടി@സ്കൂൾ, സർവ്വശിക്ഷ അഭയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി എന്നിവരാണ് ഇതിന്റെ പ്രായോജകർ. ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3, രണ്ടാം റൗണ്ടിൽ കടന്ന കോഴിക്കോട് ജില്ലയിലെ ഏക വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ.</big> | <big>കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും, അംഗീകരിക്കുവാനും, പങ്കുവെക്കുവാനും, പ്രോത്സാഹിപ്പിക്കുവാനുമായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐടി@സ്കൂൾ, സർവ്വശിക്ഷ അഭയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി എന്നിവരാണ് ഇതിന്റെ പ്രായോജകർ. ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3, രണ്ടാം റൗണ്ടിൽ കടന്ന കോഴിക്കോട് ജില്ലയിലെ ഏക വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ.</big> | ||
https://youtu.be/KlC8pvaenWQ?si=b1nL2EyAB6wZAvw_ |
15:01, 15 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും, അംഗീകരിക്കുവാനും, പങ്കുവെക്കുവാനും, പ്രോത്സാഹിപ്പിക്കുവാനുമായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐടി@സ്കൂൾ, സർവ്വശിക്ഷ അഭയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി എന്നിവരാണ് ഇതിന്റെ പ്രായോജകർ. ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3, രണ്ടാം റൗണ്ടിൽ കടന്ന കോഴിക്കോട് ജില്ലയിലെ ഏക വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ.