"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22452 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
22452 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 392: വരി 392:

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ഗാനാലാപനം, ലഹരി വിരുദ്ധ ക്വിസ് പോസ്റ്റർ പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടന്നു.
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ഗാനാലാപനം, ലഹരി വിരുദ്ധ ക്വിസ് പോസ്റ്റർ പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടന്നു.
⭐⭐ പഠനോപകരണ നിർമ്മാണ ശില്പശാല
എൽ പി വിഭാഗം മാതാപിതാക്കളുടെ പഠനോപകരണ നിർമ്മാണ ശില്പശാല 27 ജൂൺ 2023ന് നടന്നു.ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഈ ശില്പശാലയിൽ പങ്കെടുത്തു. മലയാളം സചിത്ര പുസ്തകത്തിലേക്ക് ആവശ്യമുള്ള പഠനോപകരണങ്ങളുടെ നിർമ്മാണമാണ് ഈ ശില്പശാലയിൽ നടന്നത് ബി ആർ സി
ഒല്ലൂക്കരയി പ്രതിനിധികളും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു.ലെ