"കടമ്പൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങള്‍ക്ക് | കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങള്‍ക്ക് അറിവിന്റെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂര്‍ സൗത്ത് എല്‍ പി സ്കൂള്‍. ശ്രീ വക്കിരിക്കുന്നത്ത് കുഞ്ഞമ്പു ഗുരുക്കള്‍ സ്ഥാപകനായ ഈ വിദ്യാലയം 1916ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. ആദ്യകാല കെട്ടിടം കളരി പോലെ ഒരു ഷെഡ് ആയിരുന്നു. 1950ല്‍ മാനേജ്‌മെന്‍റ് കൈമാറ്റം നടന്നതോടെ കെട്ടിടം ഓടുമേഞ്ഞു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||