"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header}} '''LittleKites യൂണിറ്റിനെക്കുറിച്ചുള്ള പൊതുവിവരങ്ങളും പ്രവർത്തനങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക. ആമുഖപേജിൽ Infobox വേണ്ടതില്ല. ഓരോ വർഷത്തേയും ബാച്ചിന്റെ ടാബിൽ Infobox ചേർത്ത് അതിൽ ആ ബാച്ചിന്റെ വിവരങ്ങൾ മാത്രം ചേർക്കുക.'''
{{Lkframe/Header}} കേരള സർക്കാർ ഹൈടെക് പദ്ധതിയിലൂടെ പൊതു വിദ്യാലയങ്ങളിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കിയ ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.2018- 19 അധ്യായന വർഷത്തിൽ ഇടമറ്റം കെ ടി ജെ എം എച്ച് എസിൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 26 കുട്ടികളായിരുന്നു അംഗങ്ങൾ. അനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ്,മലയാളം കമ്പ്യൂട്ടിംഗ് ഇലക്ട്രോണിക്സ് & റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 3 :30 മുതൽ 4 :30 വരെ പരിശീലനം നൽകുന്നു. മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

11:19, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കേരള സർക്കാർ ഹൈടെക് പദ്ധതിയിലൂടെ പൊതു വിദ്യാലയങ്ങളിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കിയ ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.2018- 19 അധ്യായന വർഷത്തിൽ ഇടമറ്റം കെ ടി ജെ എം എച്ച് എസിൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 26 കുട്ടികളായിരുന്നു അംഗങ്ങൾ. അനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ്,മലയാളം കമ്പ്യൂട്ടിംഗ് ഇലക്ട്രോണിക്സ് & റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 3 :30 മുതൽ 4 :30 വരെ പരിശീലനം നൽകുന്നു. മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.