"ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''വിദ്യാരംഗം സാഹിത്യ കലാവേദി ഉദ്ഘാടനം''' 2023 ജൂലൈ 19 വായനാദിനത്തിൽ ഗാർഡിയൻ എയ്ഞ്ചൽസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു പിടിഎ പ്രസിഡന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
'''വിദ്യാരംഗം സാഹിത്യ കലാവേദി ഉദ്ഘാടനം'''
ഐടി ക്ലബ്ബിന്റെ പ്രവർത്തനമായി ബന്ധപ്പെട്ട ഡിജിറ്റൽ പെയിന്റിങ് മത്സരങ്ങൾ  നടത്തപ്പെടുകയും ഏഴാം ക്ലാസിലെ Anen Paul എന്ന വിദ്യാർത്ഥിയെ തിരഞ്ഞെടുത്തു ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
 
  2023 ജൂലൈ 19 വായനാദിനത്തിൽ ഗാർഡിയൻ എയ്ഞ്ചൽസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു പിടിഎ പ്രസിഡന്റ് ടി എസ് ഹരിഹരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ കെ എൽ പ്ലാസിഡ് സ്വാഗതം ആശംസിച്ചു. ഉപജില്ലാ വിദ്യാരംഗം കോഡിനേറ്റർ ജീബാ പൗലോസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ഡാനി ആന്റണി മുഖ്യ പ്രഭാഷണം നടത്തി സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ജോസഫ് ടി എം കൃതജ്ഞത പ്രകാശിപ്പിച്ചു. യോഗാനന്തരം നടന്ന ചാരുതയാർന്ന നൃത്തനൃത്യങ്ങളും, കലാപരിപാടികളും അരങ്ങേറി.
വിദ്യാരംഗം കലാസാഹിത്യവേദി L P വിഭാഗം ആലുവ ഉപ ജില്ലയിൽ നടത്തിയ കഥാ കഥന മത്സരത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സാക്ഷ്യ ജോം ജിജോ രണ്ടാം സ്ഥാനം കരസ്ഥമാക്കി

12:44, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഐടി ക്ലബ്ബിന്റെ പ്രവർത്തനമായി ബന്ധപ്പെട്ട ഡിജിറ്റൽ പെയിന്റിങ് മത്സരങ്ങൾ നടത്തപ്പെടുകയും ഏഴാം ക്ലാസിലെ Anen Paul എന്ന വിദ്യാർത്ഥിയെ തിരഞ്ഞെടുത്തു ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.