Jump to content
സഹായം

"ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

EDITED
(EDITED)
 
(EDITED)
 
വരി 3: വരി 3:
  ഗൈഡിങ് റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ ദിനം, സ്കൂൾ വാർഷിക ദിനം, അധ്യാപക ദിനം എന്നിങ്ങനെയുള്ള വിശേഷദിനങ്ങളിൽ സേവനമനുഭാവത്തോടെ എല്ലാ പ്രവർത്തനങ്ങളും ഗൈഡ് ക്യാപ്റ്റൻ രാധിക ടീച്ചറിന്റെയും റെഡ് ക്രോസ് അധ്യാപിക അനീറ്റ ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഗൈഡിങ് റെഡ് ക്രോസ് അംഗങ്ങൾ അൻവർ പാലിയേറ്റീവ് കെയർ സന്ദർശിച്ചു അവിടത്തെ ആളുകൾക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ നൽകി സന്തോഷിപ്പിച്ചു

ഈ അദ്ധ്യായന വർഷത്തെ മികച്ച ഗൈഡ് ആയി ദേവിക ഹരിദാസൻ പിള്ളയെയും മികച്ച റെഡ് ക്രോസ് അംഗമായി ഷിഫാന ടി. ജെ എന്നിവരെ തിരഞ്ഞെടുത്തു
ഈ അദ്ധ്യായന വർഷത്തെ മികച്ച ഗൈഡ് ആയി ദേവിക ഹരിദാസൻ പിള്ളയെയും മികച്ച റെഡ് ക്രോസ് അംഗമായി ഷിഫാന ടി. ജെ എന്നിവരെ തിരഞ്ഞെടുത്തു.Guiding ൽ 32 കുട്ടികൾ ആണ് ഇപ്പോൾ ഉള്ളത്.10 കുട്ടികൾ ഈ ജനുവരിയിൽ രാജ്യപുരസ്കാർ പരീക്ഷ പാസായി
[[പ്രമാണം:23-24 Batch.jpg|ലഘുചിത്രം|23-24 BATCH GUIDES]]

187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2090618" എന്ന താളിൽനിന്ന് ശേഖരിച്ചത്