"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyakprakash (സംവാദം | സംഭാവനകൾ)
No edit summary
Ramyakprakash (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
പതിവ് പോലെ ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിൽ നിന്നും ചന്ദ്രനെ കുറിച്ചുള്ള പാട്ടും ഡാൻസും രണ്ടാം ക്ലാസ്സിൽ നിന്നും സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രശ്ചന്നവേഷം എന്നിവ നടത്തി.മൂന്നാം ക്ലാസ് സൗരയൂഥത്തിലൂടെയുള്ള യാത്ര സ്കിറ് രൂപത്തിൽ നടത്തിയത് മികച്ച പ്രശംസ നേടി. നാലാം ക്ലാസ്സിൽ നിന്നും പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം, റോക്കറ്റിന്റെ പ്രവർത്തനതത്വം എന്നിവ നടത്തി. ബഹിരാകാശ യാത്രികരുടെ അഭിമുഖം വളരെ മികച്ച നിലവാരം പുലർത്തി. റോക്കറ്റിന്റെ പ്രവർത്തനതത്വം അവതരിപ്പിച്ച പരീക്ഷണം കുട്ടികളിൽ ആകാംഷ ഉളവാക്കി.

'''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>'''  
'''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>'''
 
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ് മിസ്ട്രസ് സിന്ധു ടീച്ചർ പതാക ഉയർത്തി.ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഹെഡ് മിസ്ട്രസ് സിന്ധു ടീച്ചർ കുട്ടികളെയും രക്ഷകര്താക്കളെയും അഭിസംബോധന ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുരവിതരണം നടത്തി.

'''<big>ഓണാഘോഷം</big>'''  
'''<big>ഓണാഘോഷം</big>'''  
"https://schoolwiki.in/ജിഎൽ.പി.എസ്,_പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്