"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
[[പ്രമാണം:44223 sports deepashika.jpg|ലഘുചിത്രം|'''ദീപശിഖ റാലി മുൻഭാഗം''' ]]
[[പ്രമാണം:44223 sports deepashika.jpg|ലഘുചിത്രം|'''ദീപശിഖ റാലി മുൻഭാഗം''' ]]
[[പ്രമാണം:44223 sports 1.jpg|ഇടത്ത്‌|ചട്ടരഹിതം|'''''കായികമേളയുടെ ട്രാക്കും ഫീൽഡും''''' ]]
[[പ്രമാണം:44223 sports 1.jpg|ഇടത്ത്‌|ചട്ടരഹിതം|'''''കായികമേളയുടെ ട്രാക്കും ഫീൽഡും''''' ]]
'''കടല് തീരത്തു ജനിച്ചു  വളർന്നു ഫ്ളാറ്റിലും ഇടുങ്ങിയ പ്രദേശങ്ങളിലും ജീവിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ ഈ ക്ലബ്ബ്‌ വലിയ ദൗത്യം നിർവ്വഹിച്ചിട്ടുണ്ട് .ആഴ്ചയിൽ ഒഴിവു സമയങ്ങളിൽ കുട്ടികളെ തൊട്ടടുത്ത ഗ്രൗണ്ടിൽ കൊണ്ടുപോയി കളിക്കാനുള്ള അവസരം ഒരുക്കുന്നു. 2023 സെപ്റ്റംബർ 26നു നടന്ന സ്കൂൾ കായികമേള സ്കൂളിന്റെ ചരിത്രത്തിൽ ഇടംനേടിയതായിരുന്നു .സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും റെഡ് ,ഗ്രീൻ ,യെൽലോ,ബ്ലൂ എന്നിങ്ങനെയുള്ള ഹൗസുകളായി തിരിച്ചത് ,സ്പോർട്സ് മാൻ സ്‌പിരിറ്റും മാത്സര്യ ബുദ്ധിയും സൃഷ്ട്ടിച്ചു .തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപമുള്ള മൈതാനത്തു ട്രാക്കും ഫീൽഡും ,വിക്ടറി സ്റ്റാൻഡും ,ട്രോഫികളും സമ്മാനവിതരണത്തിനായി തയ്യാറാക്കി .ഹാർബാറിലെ കോസ്റ്റൽ പോലീസിൻറെയും വാർഡ് കൗൺസിലറുടെയും സാന്നിധ്യത്തിൽ ഉദ്ഘടനവും ,സ്കൂളിൽ നിന്നും ആരംഭിച്ച് ഗ്രൗണ്ടിൽ സമാപിച്ച ദീപശിഖ റാലിയും നടന്നു .ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തിയതും ഈ ക്ലബ്ബിന്റെ ശ്രദ്ദേയമായ ഇടപെടലിന്റെ ഭാഗമാണ്.ഇതിന്റെ ഭാഗമായി ലോക കപ്പ്  ക്രിക്കറ്റ് ട്രോഫിയുടെ മാതൃക ഉണ്ടാക്കുകയും കുട്ടികളെ വിവിധ ഹൗസുകളുടെ നേതൃത്വത്തിലുളള ഗ്രൂപ്പുകളായി തിരിച്ച്,സ്കൂളിന് പിറകിലുള്ള പൊതു മൈതാനത്ത് കൊണ്ടുപോയിട്ടാണ്ബോൾ ഓട്ടമത്സരം നടത്തിയത്. വളരെആവേശപൂർവ്വമായിരുന്നു കുട്ടികൾ പലരും ക്രിക്കറ്റ് ബാറ്റും, ബാളും കയ്യിലെടുക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തത്.ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീടണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്‌തു.''' <gallery mode="nolines" widths="150" heights="100">
'''കടല് തീരത്തു ജനിച്ചു  വളർന്നു ഫ്ളാറ്റിലും ഇടുങ്ങിയ പ്രദേശങ്ങളിലും ജീവിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ ഈ ക്ലബ്ബ്‌ വലിയ ദൗത്യം നിർവ്വഹിച്ചിട്ടുണ്ട് .ആഴ്ചയിൽ ഒഴിവു സമയങ്ങളിൽ കുട്ടികളെ തൊട്ടടുത്ത ഗ്രൗണ്ടിൽ കൊണ്ടുപോയി കളിക്കാനുള്ള അവസരം ഒരുക്കുന്നു. 2023 സെപ്റ്റംബർ 26നു നടന്ന സ്കൂൾ കായികമേള സ്കൂളിന്റെ ചരിത്രത്തിൽ ഇടംനേടിയതായിരുന്നു .സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും റെഡ് ,ഗ്രീൻ ,യെൽലോ,ബ്ലൂ എന്നിങ്ങനെയുള്ള ഹൗസുകളായി തിരിച്ചത് ,സ്പോർട്സ് മാൻ സ്‌പിരിറ്റും മാത്സര്യ ബുദ്ധിയും സൃഷ്ട്ടിച്ചു .തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപമുള്ള മൈതാനത്തു ട്രാക്കും ഫീൽഡും ,വിക്ടറി സ്റ്റാൻഡും ,ട്രോഫികളും സമ്മാനവിതരണത്തിനായി തയ്യാറാക്കി .ഹാർബാറിലെ കോസ്റ്റൽ പോലീസിൻറെയും വാർഡ് കൗൺസിലറുടെയും സാന്നിധ്യത്തിൽ ഉദ്ഘടനവും ,സ്കൂളിൽ നിന്നും ആരംഭിച്ച് ഗ്രൗണ്ടിൽ സമാപിച്ച ദീപശിഖ റാലിയും നടന്നു .ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തിയതും ഈ ക്ലബ്ബിന്റെ ശ്രദ്ദേയമായ ഇടപെടലിന്റെ ഭാഗമാണ്.ഇതിന്റെ ഭാഗമായി ലോക കപ്പ്  ക്രിക്കറ്റ് ട്രോഫിയുടെ മാതൃക ഉണ്ടാക്കുകയും കുട്ടികളെ വിവിധ ഹൗസുകളുടെ നേതൃത്വത്തിലുളള ഗ്രൂപ്പുകളായി തിരിച്ച്,സ്കൂളിന് പിറകിലുള്ള പൊതു മൈതാനത്ത് കൊണ്ടുപോയിട്ടാണ്ബോൾ ഓട്ടമത്സരം നടത്തിയത്. വളരെആവേശപൂർവ്വമായിരുന്നു കുട്ടികൾ പലരും ക്രിക്കറ്റ് ബാറ്റും, ബാളും കയ്യിലെടുക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തത്.ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീടണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്‌തു.''' <gallery mode="nolines" widths="120" heights="90">
പ്രമാണം:44223 ground.jpeg
പ്രമാണം:44223 ground.jpeg
പ്രമാണം:44223 wc ball out .jpg
പ്രമാണം:44223 wc ball out .jpg
വരി 82: വരി 82:


=== '''<big><u>6.സയൻസ് ക്ലബ്ബ്</u></big>''' ===
=== '''<big><u>6.സയൻസ് ക്ലബ്ബ്</u></big>''' ===
[[പ്രമാണം:44223 tour 1.jpg|ഇടത്ത്‌|ചട്ടരഹിതം|350x350ബിന്ദു|'''വിനോദ യാത്ര ഹാപ്പി ലാൻഡിൽ''' ]]
[[പ്രമാണം:44223 tour 1.jpg|ഇടത്ത്‌|ചട്ടരഹിതം|300x300px|'''വിനോദ യാത്ര ഹാപ്പി ലാൻഡിൽ''' ]]
[[പ്രമാണം:44223 railway.jpg|വലത്ത്‌|ചട്ടരഹിതം|350x350ബിന്ദു]]
[[പ്രമാണം:44223 railway.jpg|വലത്ത്‌|ചട്ടരഹിതം|300x300px]]
[[പ്രമാണം:44223 school tour.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|'''പഠനയാത്ര നെയ്യാർ ഡാമിൽ''' ]]
[[പ്രമാണം:44223 school tour.jpg|നടുവിൽ|ലഘുചിത്രം|250x250px|'''പഠനയാത്ര നെയ്യാർ ഡാമിൽ''' ]]
[[പ്രമാണം:44223_train_yathra_team.jpg|ഇടത്ത്‌|ലഘുചിത്രം|314x314ബിന്ദു|'''ട്രെയിൻ യാത്ര പരിചയപ്പെടാൻ പുറപ്പെട്ട അംഗങ്ങൾ''' ]]
[[പ്രമാണം:44223_train_yathra_team.jpg|ഇടത്ത്‌|ലഘുചിത്രം|314x314ബിന്ദു|'''ട്രെയിൻ യാത്ര പരിചയപ്പെടാൻ പുറപ്പെട്ട അംഗങ്ങൾ''' ]]
[[പ്രമാണം:44223 keraleeyam main.jpg|ലഘുചിത്രം|'''കേരളീയം യാത്രാ അംഗങ്ങൾ''' ]]
[[പ്രമാണം:44223 keraleeyam main.jpg|ലഘുചിത്രം|'''കേരളീയം യാത്രാ അംഗങ്ങൾ''' ]]