"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
2023 ലെ ക്രിസ്മസ് ആഘോഷം മികച്ച രീതിയിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധു ജി എസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികൾ എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി. കരോൾ സംഘം പട്ടു പാടി ക്രിസ്മസ് ആഘോഷം മികവുള്ളതാക്കി. ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. | 2023 ലെ ക്രിസ്മസ് ആഘോഷം മികച്ച രീതിയിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധു ജി എസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികൾ എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി. കരോൾ സംഘം പട്ടു പാടി ക്രിസ്മസ് ആഘോഷം മികവുള്ളതാക്കി. ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. | ||
[[പ്രമാണം:42215 christmas1.jpg|ഇടത്ത്|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | [[പ്രമാണം:42215 christmas1.jpg|ഇടത്ത്|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | ||
വരി 74: | വരി 76: | ||
'''സ്കൂൾ പഠനയാത്ര''' | '''സ്കൂൾ പഠനയാത്ര''' | ||
2023 -24 അധ്യയന വർഷത്തെ സ്കൂൾ പഠനയാത്ര ജനുവരി 20 ശനിയാഴ്ച നടന്നു. കൊല്ലം മിൽമ പ്ലാന്റ് , തങ്കശ്ശേരി വിളക്കുമാടം , അഡ്വെഞ്ച്വർ പാർക്ക്, കൊല്ലം ബീച്ച്, കൊല്ലം അക്വാറിയം എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്. |
23:17, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഭാഷോത്സവം 2023-2024
ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു.
- പത്രനിർമാണം
ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞു പത്രം നിർമിച്ചു. പത്രത്തിന് 'കിളിക്കൊഞ്ചൽ' എന്ന് പേര് നൽകി. പത്രം പ്രധാനാദ്ധ്യാപിക ശ്രീമതി സിന്ധു ജി എസ് പ്രകാശനം ചെയ്തു .




- പാട്ടരങ്ങു
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.

*കഥോത്സവം
കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു.
- റീഡേഴ്സ് തീയേറ്റർ
കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ


ഗാന്ധി ജയന്തി ആഘോഷം
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു പരിസര ശുചീകരണം, ലോഷൻ നിർമാണം എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു.


രക്തസാക്ഷിത്വ ദിനാചരണം
2024 ജനുവരി 30 നു രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

ഹാപ്പി ഡ്രിങ്ക്സ്
രണ്ടാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ടു 'ഹാപ്പി ഡ്രിങ്ക്സ് ' എന്ന പേരിൽ പാനീയ മേള സംഘടിപ്പിച്ചു.

വായനക്കാർഡ് നിർമാണം
ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സിലെ കുട്ടികൾ വായനക്കാർഡ് നിർമാണത്തിൽ പങ്കാളിയായി. ഒഴുവു വേളകളിൽ വായനക്ക് കൂടുതൽ പ്രാധാന്യം നല്കാൻ ആയാണ് ഈ പ്രവർത്തനം നടപ്പിലാക്കിയത്
ക്രിസ്മസ് ആഘോഷം
2023 ലെ ക്രിസ്മസ് ആഘോഷം മികച്ച രീതിയിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധു ജി എസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികൾ എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി. കരോൾ സംഘം പട്ടു പാടി ക്രിസ്മസ് ആഘോഷം മികവുള്ളതാക്കി. ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

സ്കൂൾ പഠനയാത്ര
2023 -24 അധ്യയന വർഷത്തെ സ്കൂൾ പഠനയാത്ര ജനുവരി 20 ശനിയാഴ്ച നടന്നു. കൊല്ലം മിൽമ പ്ലാന്റ് , തങ്കശ്ശേരി വിളക്കുമാടം , അഡ്വെഞ്ച്വർ പാർക്ക്, കൊല്ലം ബീച്ച്, കൊല്ലം അക്വാറിയം എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്.