"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
*'''പാട്ടരങ്ങു'''
*'''പാട്ടരങ്ങു'''
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു  ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു  ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.
[[പ്രമാണം:42215-pattu.jpg|നടുവിൽ|ലഘുചിത്രം|പാട്ടരങ്ങു ]]
[[പ്രമാണം:42215-pattu.jpg|നടുവിൽ|ലഘുചിത്രം|പാട്ടരങ്ങു ]]*'''കഥോത്സവം'''
കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം  ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും  ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു.
*'''റീഡേഴ്സ് തീയേറ്റർ'''
കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ
[[പ്രമാണം:42215 Readers Theater 2.jpg|ലഘുചിത്രം|384x384ബിന്ദു|റീഡേഴ്സ് തിയേറ്റർ അവതരണം ]]
[[പ്രമാണം:42215 readers theater 1.jpg|ഇടത്ത്‌|ലഘുചിത്രം|420x420ബിന്ദു|റീഡേഴ്സ് തിയേറ്റർ അവതരണം ]]

20:12, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഭാഷോത്സവം 2023-2024

ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു  പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു.

  • പത്രനിർമാണം

ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞു പത്രം നിർമിച്ചു. പത്രത്തിന്  'കിളിക്കൊഞ്ചൽ' എന്ന് പേര് നൽകി. പത്രം പ്രധാനാദ്ധ്യാപിക ശ്രീമതി സിന്ധു ജി എസ്  പ്രകാശനം ചെയ്തു .

പത്രത്തിന്റെ പണിപ്പുരയിൽ
പത്രത്തിന്റെ പണിപ്പുരയിൽ
ഒന്നാം ക്ലാസ്സുകാരുടെ പത്രം
പത്രത്തിന്റെ പണിപ്പുരയിൽ
  • പാട്ടരങ്ങു

കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.

പാട്ടരങ്ങു

*കഥോത്സവം

കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം  ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും  ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു.

  • റീഡേഴ്സ് തീയേറ്റർ

കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ

റീഡേഴ്സ് തിയേറ്റർ അവതരണം
റീഡേഴ്സ് തിയേറ്റർ അവതരണം