"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
*'''പാട്ടരങ്ങു''' | *'''പാട്ടരങ്ങു''' | ||
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. | കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. | ||
[[പ്രമാണം:42215-pattu.jpg|നടുവിൽ|ലഘുചിത്രം|പാട്ടരങ്ങു ]] |
20:09, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഭാഷോത്സവം 2023-2024
ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു.
- പത്രനിർമാണം
ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞു പത്രം നിർമിച്ചു. പത്രത്തിന് 'കിളിക്കൊഞ്ചൽ' എന്ന് പേര് നൽകി. പത്രം പ്രധാനാദ്ധ്യാപിക ശ്രീമതി സിന്ധു ജി എസ് പ്രകാശനം ചെയ്തു .
- പാട്ടരങ്ങു
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.