"സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
*[[{{PAGENAME}}/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍|അനുഷ്ടാന കലാരത്നം കുമ്മത്ത് അപ്പുനായര്‍ -വാദ്യകല]]
*[[{{PAGENAME}}/പൂര്‍വ്വവിദ്യാര്‍ത്ഥികള്‍|അനുഷ്ടാന കലാരത്നം കുമ്മത്ത് അപ്പുനായര്‍ -വാദ്യകല]]
*[[{{PAGENAME}}/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍|ഡോ. എ.എസ് ഉണ്ണികൃഷ്ണന്‍ - സൈന്‍റിസ്റ്റ്]]
*[[{{PAGENAME}}/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍|ഡോ. എ.എസ് ഉണ്ണികൃഷ്ണന്‍ - സൈന്‍റിസ്റ്റ്]]
*[[{{PAGENAME}}/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍|ഡോ, എ.ജെ ഷൈജു -സൈന്‍റിസ്റ്റ്]]
*[[{{PAGENAME}}/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍|ഡോ, എ.ജെ ഷൈജു -സൈന്‍റിസ്റ്റ്]]

14:58, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി
വിലാസം
പൂത്തറയ്ക്കല്‍
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശുര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201722221





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

            സമൂഹത്തില്‍ ജാതിയിലെ ഉച്ചനീച്ചത്വം നിലനിന്നിരുന്ന കാലത്ത് പാവഹ്ങളായ താഴ്ന്ന വര്‍ഗ്ഗക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി വടക്കേത്തല പാവുണ്ണി പൊറിഞ്ചു  മര്റു സഹായങ്ങളൊന്നും കൂടാതെ ആശാനെ ഇരുത്തി 1910 ല്‍ പള്ളി വരാന്തയില്‍ 2 ക്ലാസ്സുകള്‍ ആരംഭിച്ചു.  ആശാന് ശബളം ,കുട്ടികള്‍ക്ക് പഠനസഹായി എന്നിവയും അദ്ദേഹം നല്‍കിയിരുന്നു.  സമുദായത്തിന്‍റെ കൂടെ സഹായത്താല്‍ പുതിയ പള്ളിക്കൂടം രണ്ടു ക്ലാസ്സായി തുടങ്ങി.  സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുകയും ചെയ്തു.  
           കണക്കന്‍ മാരുടേയും പുലയ വേട്ടുവന്മാുടേയും കുഞ്ഞുങ്ങലേല്ലാം ഇവിടെ വന്നു പഠിച്ചിരുന്നതിനാല്‍ ഈ പള്ളിക്കൂടത്തെ കണക്ക സ്കൂള്‍ എന്നാണ് വിളിച്ചിരുന്നത്.  പിന്നീട്  ഈ സ്കൂളിന്  4 ക്ലാസ്സ് അനുവദിച്ചു കിട്ടി.  ഗാന്ധിജിയുടേയും ടാഗോറിന്‍രേയും ആശയങ്ങളും ശ്രീ നാരായണ ഗുരുവിന്‍രെ സന്ദേശങ്ങളും ജനഹൃദയത്തില്‍ എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു.  പേരും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലാത്തതിനാല്‍ ശ്രീ വടക്കേത്തല പാവുണ്ണി പൊറിഞ്ചു ഈ സ്ക്കൂളിന്‍രെ നടത്തിപ്പ് 1922- ല്‍ അനുജന്‍ അന്തോണിക്ക് കൈമാറി.  അധികം വൈകാതെ അദ്ദേഹം സ്കൂള്‍ നടത്തിപ്പ് ക്ലാരിസ്റ്റ്  സിസ്റ്റേഴ്സിനെ ഏല്‍പ്പിച്ചു കൊടുത്തു.
           1941 -ലെ ശക്തമായ കൊടുങ്കാറ്റില്‍ സ്കൂള്‍ തകര്‍ന്നു വീണു.  മഠം അധികം താമസിയാതെ സ്കൂള്‍ പുതുക്കി പണിയുകയും കണക്ക സ്കൂള്‍ എന്ന പേര് മാറി സെന്‍റെ റോക്ക്സ് എല്‍.പി സ്കൂള്‍ എന്ന് അറിയപ്പടുകയുംചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി