"ജി. എച്ച്. എസ്. എസ്. ഉദുമ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 41: | വരി 41: | ||
''.സ്വാതന്ത്ര്യ ദിനം ബന്ധപ്പെട്ട വിവിധ പരിപാടികൾ ചെയ്തു .അത് അനുബന്ധിച്ചു അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ അസീസ് സാർ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം നടത്തി .കുട്ടികളെല്ലാവരും നൃത്തശില്പം നടത്തി . മലയാളം സംസ്കൃതം കന്നട അറബിക് ഉറുദു എന്നീ പല ഭാഷകളിലായി പല കുട്ടികൾ ദേശീയ ഗാനങ്ങൾ ആലപിച്ചു .അവസാനം എല്ലാ കുട്ടികൾക്കും മധുരപലഹാരം നൽകി പിരിച്ചുവിട്ടു'' | ''.സ്വാതന്ത്ര്യ ദിനം ബന്ധപ്പെട്ട വിവിധ പരിപാടികൾ ചെയ്തു .അത് അനുബന്ധിച്ചു അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ അസീസ് സാർ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം നടത്തി .കുട്ടികളെല്ലാവരും നൃത്തശില്പം നടത്തി . മലയാളം സംസ്കൃതം കന്നട അറബിക് ഉറുദു എന്നീ പല ഭാഷകളിലായി പല കുട്ടികൾ ദേശീയ ഗാനങ്ങൾ ആലപിച്ചു .അവസാനം എല്ലാ കുട്ടികൾക്കും മധുരപലഹാരം നൽകി പിരിച്ചുവിട്ടു'' | ||
'''<u>* ആഗസ്റ്റ് 25 ഓണാഘോഷം</u>''' | |||
''ഓണവുമായി ബന്ധപ്പെട്ട വിവിധതരം പരിപാടികൾ ചെയ്തു .ആദ്യമായ സ്കൂൾതല ഓണപ്പൂക്കളം മത്സരം ഉണ്ടായി.ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധതരം കളികൾ ഉണ്ടായിരുന്നു .ഉച്ചക്ക് ഭക്ഷണ ശാലയിൽ സദ്യയും പായസവും ഉണ്ടായിരുന്നു. എല്ലാ കുട്ടികളും സദ്യയും പായസവും കഴിച്ചു . പത്താം ക്ലാസിലെ കുട്ടികളുടെ പ്രത്യേകം പരിപാടികൾ ഉണ്ടായിരുന്നു അതിൽ ഓണത്തല്ല് ചെണ്ടമേളം അങ്ങനെ പലതരം കളികൾ ഉണ്ടായിരുന്നു'' | |||