ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:

[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ക്രിസ്തുമസ് ആഘോഷം|'''ക്രിസ്തുമസ് ആഘോഷം''']]
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ക്രിസ്തുമസ് ആഘോഷം|'''ക്രിസ്തുമസ് ആഘോഷം''']]
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/അധ്യാപക സംഗമത്തിന് വേദിയായി|അധ്യാപക സംഗമത്തിന് വേദിയായി]]'''
ഇന്ന് (27.01.2024 ) അധ്യാപക സംഗമമായിരുന്നു.
ഒരേ കേന്ദ്രത്തിൽ എല്ലാ അധ്യാപകരെയും ഒന്നിച്ചു കൂട്ടാതെ
വികേന്ദ്രീകൃത സ്വഭാവത്തിലുള്ള
കൂട്ടായ്മകൾ പ്രതീക്ഷയ്ക്ക് വക നൽകുന്നു.
നാലാം തരത്തിൽ ഇംഗ്ലീഷിന്
ഊന്നൽ നൽകി ഭാഷാവ്യവഹാരങ്ങൾ
ചർച്ച ചെയ്തു.
വിലയിരുത്തൽ സൂചകങ്ങൾ കണ്ടെത്തലും ചർച്ചയും ,
നിശ്ചിത തീമുകളുമായി ബന്ധപ്പെട്ട
വ്യവഹാര രൂപങ്ങളുടെ അവതരണങ്ങൾ,
ഓരോ തീമിലെയും അവതരണ സാധ്യതയുള്ള വ്യവഹാരരൂപങ്ങൾ കണ്ടെത്തൽ , വിലയിരുത്തൽ , സൂചകങ്ങൾ ചർച്ച ചെയ്യൽ,
പതിപ്പുകളുടെ പ്രകാശനം,
എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു.
ഒന്നാം ബാച്ചിൽ അതിയന്നൂർ, പള്ളിച്ചൽ, ബാലരാമപുരം ഗ്രാമപഞ്ചായത്തുകളും രണ്ടാം ബാച്ചിൽ
കോട്ടുകാൽ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്തുകളും  കോർപ്പറേഷൻ ഏരിയായിലെ വിഴിഞ്ഞം സോണിലെ
വിദ്യാലയങ്ങളും പങ്കെടുത്തു.
59 അധ്യാപകർ.
ആവേശകരമായ അക്കാദമിക് ചർച്ചകൾ.
ക്ലാസ് റൂം അനുഭവങ്ങളുടെ പങ്കിടൽ,
സ്വാംശീകരണം...
ഒടുവിൽ ഒരു ഫോട്ടോ സെഷനും .

19:45, 28 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സംയോജിത കൃഷിയിടം സന്ദർശിച്ചു.

കല്പവൃക്ഷം നട്ടുപിടിപ്പിച്ചു

ടാലന്റ് ഹണ്ട്

സ്വാതന്ത്ര്യ ദിനാചരണം

കുട്ടിക്കവിയരങ്ങ്

ഓണാഘോഷം

അധ്യാപക ദിനം

വുഷു ചാമ്പ്യൻഷിപ്പ്

യാത്രയയപ്പ്

കുടുംബശ്രീ അംഗങ്ങളുടെ സ്കൂൾ അസംബ്ലി

ഹരിതസഭ

തമിഴ്നാട്ടിലെ അധ്യാപകർ നമ്മുടെ സ്കൂളിൽ

ക്രിസ്തുമസ് കാർഡ് നിർമാണം

കലയും കടലാസും

ഉണർവ് പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കി

ക്രിസ്തുമസ് ആഘോഷം

അധ്യാപക സംഗമത്തിന് വേദിയായി