"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 42: വരി 42:
=== <u><big>1. ബഷീർ ദിനം</big></u> ===
=== <u><big>1. ബഷീർ ദിനം</big></u> ===
'''<big>ജൂ</big>'''ൺ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചു  സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി.

=== <big>'''<u>2. ലോക ജനസംഖ്യ ദിനം</u>'''</big> ===
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു ലോകത്തിലെ മുഴുവൻ ജനസംഖ്യനുപാതവും അതിലെ സൂചികളും കണക്കുകളും ജനസാന്ദ്രതയും ബോധ്യപ്പെടുത്തുന്ന നിർദേശങ്ങൾ കുട്ടികളോട് അസംബ്ലയിൽ വെച്ചു നൽകി.
=== '''<u><big>3. നേട്ടം</big></u>''' ===
ജൂലൈ 15 ന് നടന്ന ബാലരാമപുരം ഉപജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്‌കൂൾ വിദ്യാർത്ഥിനി മുർഷിദ. എസ്. ഒന്നാം സ്ഥാനം നേടിയത് പുത്തനുണർവ്വേകി .
=== '''<big><u>4. ചന്ദ്രദിനാഘോഷം</u></big>''' ===
ജൂലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കി .ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിച്ചു.ക്വിസ്‌മത്സരം നടത്തി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് കാണാൻ പ്രൊജക്ടർ ഉപയോഗിച്ച് അവസരം ഒരുക്കി .