"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 88: വരി 88:

ആക്കോട്: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധ മണ്ണിനങ്ങളെ പറ്റിയും അതിന്റെ പ്രത്യേകതകളെ പറ്റിയും പുതിയ അറിവുകൾ പകർന്നു നൽകി. പരിപാടിയുടെ ഭാഗമായി വിവിധയിനം മണ്ണുകളുടെ പ്രദർശനവും മണൽ ചിത്രങ്ങൾ മൺപാത്രങ്ങൾ മറ്റു കളിമൺ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. വിവിധ മണ്ണിനങ്ങളുടെ ജലസംരക്ഷണ ശേഷിയും മണ്ണിന്റെ വായുവിന്റെ സാന്നിധ്യവും മനസ്സിലാകുന്നതിനുള്ള വ്യത്യസ്ത പരീക്ഷണങ്ങളും നടന്നു. സ്കൂൾ പ്രധാനധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുജീബ്,മാസ്റ്റർ, ബഷീർ മാസ്റ്റർ, സമദ് മാസ്റ്റർ, സിജി ടീച്ചർ, ജുനൈദ് മാസ്റ്റർ,റിസ്വാന ടീച്ചർ, ഉമ ടീച്ചർ, തല്ഹത് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

== അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു ==
[[പ്രമാണം:18364 2324 43.jpg|വലത്ത്‌|ചട്ടരഹിതം|339x339ബിന്ദു]]
വിരിപ്പാടം: യു എൻ അംഗീകരിച്ച് അൻപത് വർഷം പിന്നിടുന്ന അറബിക് ഭാഷ, അന്താരാഷ്ട്ര അറബിക് ദിനാചരണം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ നടത്തി  പ്രത്യേക അസംബ്ലി ,ചാർട്ട് പ്രദർശനം, ക്വിസ് ,പ്രസംഗം ,എനിവ നടത്തി പി ടി എ പ്രസിഡൻ്റ് ജുബൈർ ഉദ്ഘാടനം ചെയ്തു  ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു അധ്യാപകരായ മുജീബു റഹ്മാൻ എം, ബഷീർ കെ, മുജീബ് റഹ്മാൻ കെ സി, കെ പി ബഷീർ, സമദ് കെ പി ,ഷംസുദ്ധീൻ സി വി, ക്ലബ്  വിദ്യാത്ഥികൾ, എന്നിവർ നേതൃത്വം നൽകി സബ് ജില്ല മാഗസിൻ മത്സരത്തിൽ എ ഗ്രേഡ് നേടി ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.

== ലോക ഉറുദുദിനാഘോഷം സംഘടിപ്പിച്ചു ==
== ലോക ഉറുദുദിനാഘോഷം സംഘടിപ്പിച്ചു ==
350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074852" എന്ന താളിൽനിന്ന് ശേഖരിച്ചത്