"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:
[[പ്രമാണം:18364 2324 08.jpg|ഇടത്ത്‌|ചട്ടരഹിതം|545x545px]]

വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ സയൻസ് ക്ലബ്ബഗങ്ങൾ ആണ്.' സയൻസ് ആക്റ്റിവിറ്റി സെൻർ" പാലക്കാട് എത്തിയത്. ജൂലൈ 21 ചാന്ദ്രദിനാചരണ പരിപാടിയോടടുത്ത് വരുന്ന സന്ദർഭത്തിലാണ് ഇവിടെ നിന്നും കുട്ടികൾ ചാന്ദ്രയാൻ മൂന്ന് വിക്ഷേപണം സെമിനാർ ഹാളിൽ നിരീക്ഷിച്ചതും, തുടർന്ന് ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, അച്ചുതണ്ടിന്റെ ചരിവ്, കൂടാതെ, ശാസ്ത്ര പരീക്ഷണങ്ങൾ നേരിട്ട് ചെയ്തും, മണ്ണ് പരിശോധന ലാബ്, ജലപരിശോധന, ബഡിങ്ങ്, ഗ്രാഫിങ്ങ്, ലയറിങ്ങ്. തുടങ്ങി നിരവധി പരിപാടികളിലൂടെ കടന്ന് പോയത്.

== എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ചാന്ദ്രദിനം ആചരിച്ചു ==
[[പ്രമാണം:18364 2324 34.jpg|വലത്ത്‌|ചട്ടരഹിതം|457x457ബിന്ദു]]
വിരിപ്പാടം: ജൂലൈ 21 ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വിവിധ പരിപാടികൾ നടത്തി സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു പ്രഭാവതി ടീച്ചർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ഫസീല ടീച്ചർ, മുഹ്സിന ടീച്ചർ, തൗഫീഖ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു, അസംബ്ലി, മാനേത്തേക്കൊരു കിളിവാതിൽ, ചാന്ദ്രദിന ഡോക്യൂമെൻ്ററി പ്രദർശനം, കുട്ടികൾ തെയ്യാറാക്കിയ ചാർട്ട് പ്രദർശനം, എന്നിവ നടന്നു

== പ്രേംചന്ദ് ജയന്തി ദിനം ആഘോഷിച്ചു ==
== പ്രേംചന്ദ് ജയന്തി ദിനം ആഘോഷിച്ചു ==
വരി 66: വരി 70:
[[പ്രമാണം:18364 2324 19.jpg|ഇടത്ത്‌|ചട്ടരഹിതം|578x578ബിന്ദു]]

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14 ന് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ വിപുലമായ രീതിയിൽ ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ബാല റാലി, അങ്കനവാടി,നഴസറി കുട്ടികൾക്ക് സ്വീകരണം, പ്രദർശനം, മധുര വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പിആർ മഹേഷ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സുബൈർ മുൻ പ്രധാന അധ്യാപകൻ വർഗീസ് സി കെ എന്നിവർ പ്രസംഗിച്ചു.

== വിദ്യാർത്ഥികളുടെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി ==
[[പ്രമാണം:18364 2324 36.jpg|വലത്ത്‌|ചട്ടരഹിതം]]
വിരിപ്പാടം എ എം യു പി സ്കൂ‌ൾ വിദ്യാലയത്തിലെ സീഡ് ക്ലബിൻ്റയും, ദേശീയ ഹരിതസേനയുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ബോധവൽക്കരണ ക്ലാസും LED ബൾബ് നിർമ്മാണ പരിശീലനവും പി. ടി. എ. പ്രസിഡൻറ് ജുബൈർ ഉദ്ഘാടനം ചെയ്യുന്നു. LED ട്രെയിനർ മുഹമ്മദ് അജ്‌മൽ ക്ലാസിന് നേതൃത്വം വഹിച്ചു.

== വിജയസ്‌പർശം-ഉണർവ് രക്ഷാകർത്യ ക്ലാസ് നടത്തി ==

350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074816" എന്ന താളിൽനിന്ന് ശേഖരിച്ചത്