"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 12: വരി 12:

== മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു ==
== മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു ==
[[പ്രമാണം:18364 2324 07.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:18364 2324 07.jpg|ചട്ടരഹിതം|വലത്ത്‌|307x307ബിന്ദു]]
വിരിപ്പാടം: എ എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം ബലി പെരുനാനോടബദ്ധിച്ച് ജൂൺ 27-ന് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു യു പി ക്ലാസിലെ 100 റോളം വിദിത്ഥിനികൾ മത്സരത്തിൽ പങ്കെടുത്തു. പി.ടി.എ,എം.ടി.എ ഭാരവാഹികളായ സുബൈ‍ർ, എം.ടി.എ പ്രസിഡണ്ട് ഹബീബ ടി.കെ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾ ഏറെ ആവേശത്തോടെ പരിപാടികൾ ഏറ്റെടുത്തു. വിജയികളായ വിദ്യാ‍ർഥികൾക്ക് സമ്മാനങ്ങൾ നൽകി.

== സയൻസ് ക്ലബ്ബഗംങ്ങൾ ശാസ്ത്ര സഹവാസ ക്യാമ്പിൽ പങ്കെടുത്തു ==
== സയൻസ് ക്ലബ്ബഗംങ്ങൾ ശാസ്ത്ര സഹവാസ ക്യാമ്പിൽ പങ്കെടുത്തു ==
വരി 22: വരി 24:
[[പ്രമാണം:18364 2324 09.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|432x432ബിന്ദു]]
[[പ്രമാണം:18364 2324 09.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|432x432ബിന്ദു]]
വിരിപ്പാടം:. ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. പ്രത്യേക അസ്സംബ്ലി നടന്നു ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പോസ്റ്റർ രചന മത്സരം, പ്രേം ചന്ദ് ദിന ബാഡ്‌ജ് നിർമാണം,ക്വിസ് എന്നീ മത്സരങ്ങൾ നടത്തി. .ഉമ ടീച്ചർ, സിജി ടീച്ചർ,മൻസൂർ മാസ്റ്റർ, ജിംസിയ, ഫിദ തുടങ്ങിയവർ അസ്സംബ്ലിയിൽ സംസാരിച്ചു.

== 'തനിച്ചല്ല' ഷോട്ട് ഫിലീം പ്രകാശന കർമ്മം നടത്തി ==
[[പ്രമാണം:18364 2324 10.jpg|ഇടത്ത്‌|ചട്ടരഹിതം|338x338ബിന്ദു]]
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ലഹരിക്കെതിരെ വിരിപ്പാടം വിദ്യാലയത്തിലെ സീഡ് ക്ലബ് 'തനിച്ചല്ല " എന്ന ഷോർട്ട് ഫിലിമിൻ്റെ പ്രകാശന കർമ്മം ആഗസ്ത് 06-ാം തിയ്യതി വിദ്യാലയത്തിന്റെറെ പി.ടി എ ജനറൽ ബോഡി യോഗത്തിൽ പിടിഎ പ്രസിഡൻറ് ജുബേർ നിർവഹിച്ചു.ചടങ്ങിൽ എം ടി എ ഹബീബ അക്കാദമിക് കോഡിനേറ്റർ ‍ഡോ. അബ്ദുൾ ജബ്ബാർ, മനേജ്‌മെൻറ് പ്രതിനിധി എം.സി നാസർ, പ്രധാന അധ്യാപകൻ പി.ആർ.മഹേഷ് സ്റ്റാഫഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
== വിഷരഹിത പച്ചക്കറി തോട്ടമൊരുക്കി ==
[[പ്രമാണം:18364 2324 11.jpg|വലത്ത്‌|ചട്ടരഹിതം|485x485ബിന്ദു]]
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സീഡ്, എൻ ജി സി, "നല്ല പാഠം ക്ലബുകളുടെ കീഴിൽ സ്‌കൂളിൽ വിഷരഹിത പച്ചക്കറി തോട്ടമൊരുക്കി വാഴക്കാട് കൃഷി ഓഫീസർ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ,പി ടി എ പ്രസിഡന്റ് ജുബൈർ അസി. കൃഷി ഓഫീസർമാരായ ത്രേസ്യാമ്മ, റെനീഷ് എം, അബ്ദുൽ സത്താർ,അധ്യാപകരായ മുജീബ് എം, ബഷീർ കെ, പ്രഭാവതി ഇ പി, ബഷീർ കെ പി, സിദ്ധീഖ് എം സി, സമദ് കെ പി, സുഹാദ് എന്നിവർ പങ്കെടുത്തു.
350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073982" എന്ന താളിൽനിന്ന് ശേഖരിച്ചത്