"ആർ. സി. എൽ. പി. എസ് കീഴാറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 14: | വരി 14: | ||
[[പ്രമാണം:44332 Aruvikkara Waterfalls.jpg|thumb|അരുവിക്കര വെളളച്ചാട്ടം]] | [[പ്രമാണം:44332 Aruvikkara Waterfalls.jpg|thumb|അരുവിക്കര വെളളച്ചാട്ടം]] | ||
=== അരുവിക്കര വെളളച്ചാട്ടം === | === അരുവിക്കര വെളളച്ചാട്ടം === | ||
വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ | വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരം മൂലം സുന്ദരമാണ് ഇവിടം, | ||
തോട്ടിപ്പാലം. | === തോട്ടിപ്പാലം === | ||
കീഴാറൂർ പ്രദേശത്ത് നിരവധി തോട്ടിപ്പാലങ്ങളുണ്ട്.വെളളത്തിൻ്റെ കുറവുണ്ടാകുന്ന സമയങ്ങളിൽ ഈ തോട്ടിപ്പാലത്ത് ശേഖരിച്ചുവെച്ചിരിക്കുന്ന ജലമാണ് ഈ പ്രദേശത്തുളളവർ ഉപയോഗിക്കുന്നത്. | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | == '''ശ്രദ്ധേയരായ വ്യക്തികൾ''' == |
19:44, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കീഴാറൂർ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കീഴാറൂർ.പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.ഈ പ്രദേശത്തിൻ്റെ മറ്റൊരു പ്രത്യകതയാണ് ക്ഷേത്രങ്ങളുടെ നാട് എന്നത്.
ഭൂമിശാസ്ത്രം
പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.കുന്നുകളും അരുവികളും ഈ ഗ്രാമത്തിനെ കൂടുതൽ മനോഹരമാക്കുന്നു.
പ്രധാനപൊതുസ്ഥാപനങ്ങൾ
- ആർ.സി.എൽ.പി.എസ്.കീഴാറൂർ
- ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
- ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ
ശ്രദ്ധേയമായ സ്ഥലങ്ങൾ
അരുവിക്കര വെളളച്ചാട്ടം
വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരം മൂലം സുന്ദരമാണ് ഇവിടം,
തോട്ടിപ്പാലം
കീഴാറൂർ പ്രദേശത്ത് നിരവധി തോട്ടിപ്പാലങ്ങളുണ്ട്.വെളളത്തിൻ്റെ കുറവുണ്ടാകുന്ന സമയങ്ങളിൽ ഈ തോട്ടിപ്പാലത്ത് ശേഖരിച്ചുവെച്ചിരിക്കുന്ന ജലമാണ് ഈ പ്രദേശത്തുളളവർ ഉപയോഗിക്കുന്നത്.
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- സെൻ്റ്.പത്രോസ് ശ്ലീഹാ ഫെറോന ചർച്ച്,കീഴാറൂർ
- സി.എസ്.ഐ.ചർച്ച്,കീഴാറൂർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ആർ.സി.എൽ.പി.എസ്.കീഴാറൂർ
- ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
- ശ്രീ.സരസ്വതി വിദ്യാലയം, കീഴാറൂർ